You Searched For "ഫേസ്ബുക്ക് കുറിപ്പ്‌"

ദിവ്യാ മാമിനു പ്രതികരിക്കാം... പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്; ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല.. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ...; പി പി ദിവ്യയുടെ പരിഹാസത്തിന് മറുപടിയുമായി നടി സീമ ജി നായര്‍
ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളം; അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു; ഇനിയെന്ത് ചെയ്യും മല്ലയ്യാ? സത്യത്തില്‍ സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും ഇല്ലെങ്കിലും ഇക്കണോമി നടക്കും; എന്നാല്‍ സര്‍ക്കാര്‍ നടക്കണമെങ്കില്‍ ഇക്കണോമിയെ ടാക്‌സ് ചെയ്യണം;  വിലക്കയറ്റത്തില്‍ വിലയിരുത്തലുമായി എന്‍ പ്രശാന്ത്