You Searched For "ഫേസ്‌ബുക്ക്"

അന്വേഷണം കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമാവണം; അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കാനുള്ള ഏർപ്പാടാകരുത്; കുറ്റപത്രത്തിൽ പരാമർശിക്കാത്ത കാര്യം ഇപ്പോൾ പുറത്ത് വരുന്നത് അന്വേഷണ വിധേയമാക്കണം; മാപ്പുസാക്ഷി ആക്കാമെന്ന വാഗ്ദാനത്തിന് പിറകെ ഇത് സംഭവിച്ചത് കൂട്ടി വായിക്കണം; സത്യം അറിയേണ്ടവരോട് ഫേസ് ബുക്ക് കുറിപ്പിൽ പി. ശ്രീരാമകൃഷ്ണൻ
കണ്ണൂരിൽ തീക്കട്ടയിലും ഉറുമ്പിരിച്ചു! റൂറൽ എസ്‌പിയുടെ പേരിലും ഫെയ്‌സ് ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമം എസ്‌പി നവനീത് ശർമയുടെ പേരിലാണ് വ്യാജ അക്കൗണ്ടുണ്ടാക്കി; ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടു തട്ടിപ്പുകാരൻ; ആളെ തിരിച്ചറിഞ്ഞതായി പൊലീസ്
പിഷാരടിയുടെ മക്കളെയെങ്കിലും വെറുതെവിടു; അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളിൽ ഉറച്ചുനിൽക്കട്ടെ; രമേശ് പിഷാരടിക്ക് പിന്തുണയുമായി സിനിമാതാരം സുബീഷ് സുധി
സച്ചിദാനന്ദനോടൊപ്പമാണ്, പക്ഷേ, കവി മറന്നു പോയോ എന്നറിയില്ല.. ഈയുള്ളവന്റെ കിത്താബ്! അന്ന് തന്റെ നാടകം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും കൂടി പറഞ്ഞു വെച്ചു കവി; ആ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികൾക്ക് ഊർജം പകരുകയായിരുന്നു; കിത്താബ് വിവാദത്തിലെ സച്ചിദാനന്ദന്റെ പിന്മാറ്റം ഓർമ്മിപ്പിച്ച് റഫീഖ് മംഗലശ്ശേരി
നാട്ടുകാർ പുറത്തിറങ്ങരുത്, സർക്കാരിന് 1000 പേരെ വച്ച് സത്യപ്രതിജ്ഞ ചെയ്യാം; ഭരണക്കാർക്ക് നിയമങ്ങൾ സൗകര്യാർത്ഥം മാറ്റാമോ; നാട്ടിൽ രണ്ട് തരം പൗരന്മാരാണോ എന്ന് ചോദ്യം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
രണ്ട് എംഎൽഎമാർക്ക് ഇ-മെയിൽ വിലാസമില്ല;, ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴും മൊബൈൽ നമ്പറില്ല; എംഎൽഎമാരിൽ പലരും സോഷ്യൽ മീഡിയയിൽ ആക്ടീവായത് കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിൽ; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോർട്ട് പുറത്ത്
വാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതൽ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമോ? ഐടി നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും;  ചട്ടം പാലിച്ചില്ലെങ്കിൽ  പോസ്റ്റുകളെ ചൊല്ലി ബ്ലോക്കോ ക്രിമിനൽ കേസോ വരാം; ആകെ അനുസരിച്ചത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രം
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ സാധിക്കില്ല; ഇത് സ്വകാര്യതയിൽ കടന്നു കയറൽ; സന്ദേശങ്ങൾ പരിശോധിക്കുക എന്നു പറഞ്ഞാൽ വിരലടയാളം പരിശോധിക്കുക എന്നതു പോലെ; കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ; സർക്കാർ നിർദ്ദേശങ്ങളോട് യോജിക്കാൻ ആലോചിച്ചു ഫേസ്‌ബുക്ക്
ക്ലബ് ഹൗസ് ഹണിമൂൺ പീരിഡ് കഴിഞ്ഞു മാത്രമേ അതിനെ വിലയിരുത്താനാകൂ; ജീവിതത്തിൽ നമ്പർ വൺ ഭീരുവായവൻ ഫേസ്‌ബുക്കിൽ ഗുണ്ട കളിക്കും; സ്വന്തം സ്വരവും മുഖവും ഫോൺനമ്പരുമൊക്കെ ഉള്ളതിനാൽ ഫേക്ക് സാധ്യത ക്ലബ് ഹൗസിൽ കുറവാണ്; ഫേസ്‌ബുക്കും ക്ലബ് ഹൗസും: ജെഎസ് അടൂർ എഴുതുന്നു