SPECIAL REPORTഒടുവിൽ ഇതാ ലോകം കാത്തിരുന്ന ആ വാർത്ത; മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലും 90 ശതമാനം ഫലപ്രദം; അന്തിമഘട്ടത്തിലുള്ള 11 വാക്സിനുകളിൽ ഇത്രയും റിസൾട്ട് കിട്ടുന്നത് ഇത് ആദ്യം; അടിയന്തര ഉപയോഗത്തിന് അനുമതി തേടുംമറുനാടന് ഡെസ്ക്10 Nov 2020 1:08 AM IST
SPECIAL REPORT90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസറിനെ വെല്ലുന്ന കോവിഡ് വാക്സിൻ ഇതാ; അമേരിക്കൻ കമ്പനിയായ മോഡേർണയുടെ വാക്സിൻ 94.5% ഫലപ്രദം; ഫൈസറിന്റേതുപോലെ സൂക്ഷിക്കാൻ അതിശക്തമായ ശീതീകരണ സംവിധാനം ആവശ്യമില്ല; ഡിസംബറിൽ ഇരു വാക്സിനുകൾക്കും യുഎസ് അടിയന്തരാനുമതി നൽകിയേക്കുംമറുനാടന് ഡെസ്ക്17 Nov 2020 2:22 AM IST
CELLULOIDഫൈസറിനും മോഡേണക്കും പിന്നാലെ ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക്; പരീക്ഷണങ്ങളിൽ 90% വരെ ഫലപ്രാപ്തി; പാർശ്വഫലങ്ങളും ഇല്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും വൻ തോതിൽ ഉത്പാദനം നടത്തും; ആദ്യഘട്ടത്തിൽ തന്നെ ഉണ്ടാക്കുന്നത് നൂറു കോടി ഡോസ്; ചെലവു കുറഞ്ഞ വാക്സിൻ എന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആഗ്രഹവും പൂവണിയുന്നുമറുനാടന് ഡെസ്ക്23 Nov 2020 11:02 PM IST
SPECIAL REPORTഫൈസറിന്റെ കോവിഡ് വാക്‌സിൻ ഉടനൊന്നും ഇന്ത്യയിലേക്കെത്തില്ല; രാജ്യത്ത് ഫൈസറിന്റെ വാക്സിൻ പരീക്ഷണങ്ങൾ ഇതുവരെയും ആരംഭിച്ചില്ല; ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനും കടമ്പകളേറെ; ബ്രിട്ടീഷുകാരിലേക്ക് ഫൈസർ എത്തുമ്പോൾ ഇന്ത്യ പ്രതീക്ഷ വെക്കുന്നത് രാജ്യത്ത് നടക്കുന്ന അഞ്ചു കമ്പനികളുടെ വാക്സിൻ പരീക്ഷണങ്ങളിൽമറുനാടന് ഡെസ്ക്3 Dec 2020 3:36 AM IST
Uncategorizedവാക്സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായത് 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട ഭാരത് ബയോട്ടെക് വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായ മന്ത്രിക്ക്സ്വന്തം ലേഖകൻ5 Dec 2020 5:42 PM IST
SPECIAL REPORTകോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെകും; സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഭാരത് ബയോടെക്കിന്റെ അപേക്ഷും പരിഗണിക്കും; രണ്ടാഴ്‌ച്ചക്കുള്ളിൽ അനുമതി നൽകിയേക്കും; ഇന്ത്യയും കോവിഡ് വാക്‌സിനേഷനിലേക്ക് നീങ്ങുന്നുമറുനാടന് ഡെസ്ക്8 Dec 2020 4:35 AM IST
SPECIAL REPORTകോവിഡ് വാക്‌സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകി നൽകുമെന്ന് സൂചന; അപേക്ഷ നൽകിയത് ഫൈസറും, സീറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും; ആദ്യഘട്ടത്തിൽ തന്നെ 30 കോടി ആളുകൾക്ക് നൽകും; ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സംഭരണത്തിന് സംവിധാനം ഒരുങ്ങുന്നു; മഹാമാരിയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഇന്ത്യയുംമറുനാടന് ഡെസ്ക്9 Dec 2020 3:15 AM IST
Uncategorizedകോവിഡ് വാക്‌സിൻ അടിയന്തര ഉപയോഗത്തിനായി സമർപ്പിച്ചിരുന്ന അപേക്ഷ പിൻവലിച്ച് ഫൈസർ; ഇന്ത്യയ്‌ക്ക് വേണ്ടി വാക്‌സിൻ നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധമെന്നും കമ്പനിമറുനാടന് മലയാളി5 Feb 2021 7:50 PM IST
Uncategorizedരാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ; വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ്സ്വന്തം ലേഖകൻ22 April 2021 9:55 PM IST
Uncategorizedഈ പരീക്ഷണം വിജയം കണ്ടാൽ കോവിഡ് പ്രതിരോധത്തിന് കുത്തിവെപ്പ് എടുക്കാൻ പോകേണ്ട; വീട്ടിലിരുന്ന് ഗുളിക കഴിച്ചാൽ മതി; കോവിഡിനുള്ള ഗുളിക ഈ വർഷാവസാനമെന്ന് ഫൈസർമറുനാടന് ഡെസ്ക്26 April 2021 6:12 PM IST
Columnബ്രിട്ടന്റെ സ്വന്തം വാക്സിനേക്കാൾ അവർക്കിഷ്ടം അമേരിക്കയുടെ ഫൈസർ; ഏറ്റവും കൂടുതൽ നൽകിയ ഫൈസർ വാക്സിൻ കോടികൾ വീണ്ടും ഓർഡർ ചെയ്തു; വകഭേദങ്ങളെ മറികടക്കാനുള്ള ബൂസ്റ്റർ വാക്സിനും റെഡിയാക്കി ഫൈസർമറുനാടന് ഡെസ്ക്29 April 2021 2:57 PM IST
Uncategorizedഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഫൈസർ; 500 കോടി രൂപയുടെ സൗജന്യ മരുന്ന് വാഗ്ദാനം; ലഭ്യമാകുക കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകൾ; സഹായവുമായി കൂടുതൽ വിദേശ രാഷ്ട്രങ്ങളുംമറുനാടന് മലയാളി4 May 2021 3:44 PM IST