EXCLUSIVE'കോണ്‍ഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്; ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉച്ചിയും കുത്തി വീഴും; മൂന്നാമതും മാര്‍ക്സിസ്റ്റ് ഭരണം തുടരും...'; കുറ്റവിമുക്തിയിലും രാജിവച്ച പദവി തിരിച്ചു കിട്ടാത്ത വിധി വൈപരീത്യം! ഫോണ്‍വിളി വിവാദത്തില്‍ പാലോട് രവിക്ക് ക്ലീന്‍ചിറ്റ്; കുടുതല്‍ നടപടി വേണ്ടെന്ന് ശുപാര്‍ശ; ശബ്ദരേഖ പ്രചരിപ്പിച്ചയാള്ക്കതിരെ നടപടിയെടുക്കുംസി എസ് സിദ്ധാർത്ഥൻ14 Aug 2025 9:02 AM IST
INVESTIGATIONഅതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും; ആത്മഹത്യയോ കൊലപാതകമോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം ഫലം നിര്‍ണായകം; ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റ്മോര്‍ട്ടം; ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ക്ക് ബന്ധുക്കള്‍; പ്രത്യേക അന്വേഷണ സംഘം അതുല്യയുടെ ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കുംസ്വന്തം ലേഖകൻ21 July 2025 6:17 AM IST
INVESTIGATIONകട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യയില്‍ സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്; സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം; ആരോപണ വിധേയര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം; യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന നാടകമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 3:35 PM IST