TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസ്: മുൻ ചാമ്പ്യൻ റോജർ ഫെഡററും രണ്ടാം സീഡ് ഡാനിൽ മെദ്വദേവും രണ്ടാം റൗണ്ടിൽ; മുൻ ചാമ്പ്യൻ യെലേന ഒസ്റ്റപെങ്കോ പുറത്ത്മറുനാടന് ഡെസ്ക്31 May 2021 11:13 PM IST
TENNISആദ്യ മാച്ച് നേടിയശേഷം മാധ്യമങ്ങളെ കണ്ടില്ല; നടപടി ഉണ്ടാകുമെന്ന് ഫെഡറേഷന്റെ മുന്നറിയിപ്പ്; ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറാൻ യു എസ്- ആസ്ട്രേലിയൻ ചാമ്പ്യനായ ലോക രണ്ടാം നമ്പർ താരം; നവോമി ഒസാക ടെന്നീസ് ലോകത്തെ ഞെട്ടിക്കുമ്പോൾമറുനാടന് ഡെസ്ക്1 Jun 2021 6:07 AM IST
TENNISദൈർഘ്യമേറിയ മത്സരം: ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നുവെന്ന സൂചന നൽകി റോജർ ഫെഡറർ; നീക്കം ടൂർണ്ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാലുകൾക്ക് കഴിയുന്നില്ലെന്ന നിരീക്ഷണത്തിൽ; കഴിഞ്ഞ മത്സരം നീണ്ടത് മൂന്നര മണിക്കൂറിലേറെസ്പോർട്സ് ഡെസ്ക്6 Jun 2021 2:49 PM IST
TENNISകാൽമുട്ടിന് കൂടുതൽ സമ്മർദ്ദം; റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി; യുവതാരങ്ങളായ സിറ്റ്സിപാസും മെദ്വദേവും ക്വാർട്ടറിൽ നേർക്കുനേർസ്പോർട്സ് ഡെസ്ക്6 Jun 2021 10:43 PM IST
TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസ്: വനിതാ വിഭാഗത്തിൽ റഷ്യൻ താരം പവ്ലുചെങ്കോവയ്ക്ക് ആദ്യ ഗ്രാൻസ്ലാം ഫൈനൽ; സെമിയിൽ സ്ലൊവേനിയൻ താരം തമാര സിദാൻസെകിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്10 Jun 2021 11:20 PM IST
TENNISറൊളണ്ട് ഗാരോസിൽ വെള്ളിയാഴ്ച തീപാറും പോരാട്ടം; സെമിയിൽ ജോക്കോവിച്ചും നദാലും നേർക്കുനേർ; ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ ഇരുവരും പോരാട്ടത്തിന് ഇറങ്ങുന്നത് 2018ലെ വിംബിൾഡിനുശേഷം ഇതാദ്യംസ്പോർട്സ് ഡെസ്ക്10 Jun 2021 11:36 PM IST
TENNISഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്; ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ സെമിയിൽ മറികടന്നത് മൂന്നര മണിക്കൂർ നീണ്ട ആവേശപ്പോരിൽസ്പോർട്സ് ഡെസ്ക്11 Jun 2021 10:39 PM IST
TENNISഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് സഖ്യത്തിന്; സിംഗിൾസിന് പിന്നാലെ 'ഡബിൾസ്' കിരീടത്തിലും കയ്യൊപ്പ് ചാർത്തി ക്രെജിക്കോവ; 2000ൽ മേരി പിയേഴ്‌സിന് ശേഷം നേട്ടം ആദ്യം; ഇഗ- സാന്റെ സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്13 Jun 2021 10:51 PM IST