You Searched For "ഫ്രാൻസിസ് മാർപ്പാപ്പ"

കർത്താവിന്റെ ഉയിർപ്പ് ദിനത്തിൽ മാർപ്പാപ്പയെ കാണാൻ ഓടിയെത്തിയ വാൻസ്; പോപ്പിന്റെ ഒരൊറ്റ ചോദ്യത്തിൽ മുഖത്ത് വാട്ടം; ട്രംപിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ധൈര്യം; ഈസ്റ്റർ എഗ് കൈമാറി നിരാശയോടെ മടക്കം; ഒടുവിൽ അറിയുന്നത് ദുഃഖ വാർത്ത; തന്റെ അവസാന നിമിഷത്തിലും കണ്ടത് പതറാത്ത പോരാട്ട ജീവിതം; നീതിയുടെ വെളിച്ചമായി വലിയ ഇടയൻ; വത്തിക്കാനിലെ ആ സന്ദർശനം വീണ്ടും ചർച്ചയാകുമ്പോൾ!
ശ്വാസകോശ സംബന്ധമായ രോഗമെന്ന് ഡോക്ടർമാർ; സ്വന്തമായി ശ്വസിക്കാൻ ബുദ്ധിമുട്ട്; ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി ഫ്രാൻസിസ് മാർപാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഔദ്യോഗിക അറിയിപ്പുമായി വത്തിക്കാൻ; പ്രാർത്ഥനകളോടെ വിശ്വാസികൾ!
ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ സന്ദർശനത്തിന് എത്തുന്നു; മൂന്നു ദിവസം സന്ദർശനം നീളും;തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാർപാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ഇറാഖ് സർക്കാർ
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ മന്ത്രാലയം; ഇന്ത്യാ സന്ദർശനം അടുത്ത വർഷം യാഥാർഥ്യമായേക്കും
ലൈംഗികത ദൈവത്തിന്റെ മനോഹരമായ വരദാനങ്ങളിൽ ഒന്ന്; സ്വയംഭോഗം പോലെ യഥാർത്ഥ ലൈംഗികതയിൽ നിന്നുള്ള വ്യതിചലനം ആ സമൃദ്ധിയിൽ കുറവ് വരുത്തും; എൽജിബിടി സമൂഹത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നും; അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ