You Searched For "ഫ്‌ലാറ്റ്"

ചുറ്റം മനുഷ്യ വിസര്‍ജ്യം; ഉറ്റവരെ നഷ്ടപ്പെട്ടതോടെ വിഷാദരോഗം ബാധിച്ച് അടച്ചുപൂട്ടിയ ഫ്ലാറ്റില്‍ 55കാരനായ മലയാളി ടെക്കി കഴിഞ്ഞത് മൂന്ന് വര്‍ഷം; അനൂപ് കുമാറിന് പുറം ലോകവുമായി ആകെ ബന്ധം വല്ലപ്പോഴും ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മാത്രം;  ഫ്ലാറ്റിലെ ദുരിതക്കാഴ്ച തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍
കൊച്ചിയില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു; കെട്ടിടം ഒഴിഞ്ഞ് താമസക്കാര്‍; പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കില്‍ താമസിക്കുന്നത് 24 കുടുംബങ്ങള്‍; കെട്ടിടത്തിന്റെ അപകടാവസ്ഥ പുറംലോകം അറിയാതെ മറച്ചുവെക്കാനും ശ്രമം നടന്നെന്ന് ആരോപണം
പൂട്ടിയിട്ട ഫ്ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; കണ്ടെത്തിയത്  87.9 കിലോഗ്രാം സ്വര്‍ണക്കട്ടികളും 19.6 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും കോടിക്കള്‍  വിലമതിക്കുന്ന വാച്ചുകളും; 100 കോടിയുടെ മൂല്യം വരുമെന്ന് ഏജന്‍സികള്‍
ഫ്‌ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണം