You Searched For "ബംഗാൾ"

ആദ്യം നിർമ്മിച്ചിരുന്നത് ആചാരങ്ങളുമായും ഉൽസവങ്ങളുമായും ബന്ധപ്പെട്ട ഉപയോഗത്തിന്;  ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ അറിയപ്പെട്ടത് സാധാരണക്കാരന്റെ മദ്യമെന്ന്; കാലത്തിനനുസരിച്ച് മുഖം മിനുക്കിയപ്പോൾ പേര് ബംഗ്ലയെന്നായി; ബംഗാളിന്റെ സ്വന്തം വാറ്റിന്റെ കഥ
തൃണമൂലിൽ നിന്ന് രാജിവെക്കാൻ പാടില്ലായിരുന്നു; ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി; ജനങ്ങൾ മാപ്പ് നൽകണം; ബംഗാളിൽ ഓട്ടോറിക്ഷയിൽ മൈക്ക് കെട്ടി ബിജെപി പ്രവർത്തകരുടെ മാപ്പ് അഭ്യർത്ഥന
ബംഗാളിൽ മുകുൾ റോയിക്ക് പിന്നാലെ ഘർ വാപസിക്ക് കൂടുതൽ നേതാക്കൾ; അക്രമ സംഭവങ്ങൾ ഗവർണറെ അറിയിക്കാനുള്ള കൂടിക്കാഴ്ചയിൽ നിന്നും വിട്ടുനിന്ന് 24 ബിജെപി എംഎൽഎമാർ; ബഹിഷ്‌കരിച്ചത്, സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാത്തവരെന്ന് റിപ്പോർട്ട്
മുകുൾ റോയിയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; നിയമസഭാ സ്പീക്കർക്ക് പരാതി നൽകി ബംഗാൾ ബിജെപി; ഗവർണർ ജഗ്ദീപ് ധൻകറുമായി സുവേന്ദു അധികാരി കൂടിക്കാഴ്ച നടത്തി
സ്വാതന്ത്ര്യം കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുംബൈ ഓഫീസിൽ ദേശീയ പതാകയുമായി ആഹ്ലാദം; സ്വതന്ത്ര്യം പൂർണമല്ലെന്ന നയം സ്വീകരിച്ചതോടെ പതാക ഉയർത്തൽ ഒഴിവാക്കി; കാലം മാറി ബിജെപിയുടെ ദേശീയവാദം രാജ്യം നിറഞ്ഞപ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം; നിലപാട് മാറ്റത്തിന് പിന്നിൽ ബംഗാൾ ഘടകം
പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്‌ച്ചയെന്നും ചീഫ് ജസ്റ്റീസ്