FOCUSഎൻട്രി ടാക്സ് ഭരണഘടനാ വിരുദ്ധമായി വിധിച്ചതോടെ വാറ്റിന്റെ സാധ്യതകൾ അടഞ്ഞു; ജി എസ് ടിയും വരുമാനം കൂട്ടിയില്ല; കോവിഡിന്റെ പ്രത്യാഘാതവും വലുത്; സാമൂഹ്യക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നിയുള്ള ബജറ്റിൽ ഒളിച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കണാക്കയം; കേരളം ഓടുന്നത് കണക്കുകളിലെ പൊരുത്തക്കേടിൽമറുനാടന് മലയാളി15 Jan 2021 1:59 PM IST
PARLIAMENTകോവിഡ് വാക്സിന് 35,000 കോടി; ആരോഗ്യ മേഖലയ്ക്ക് 64, 180 കോടിയുടെ പാക്കേജ്; കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും; പുതിയ 15 എമർജൻസി ഹെൽത്ത് സെന്ററുകൾ തുടങ്ങും; മഹാമാരിക്കാലത്ത് ആരോഗ്യത്തിന് കൂടുതൽ ഊന്നൽ; വാക്സിൻ സൗജന്യമാണോ എന്ന് അറിയാൻ കാത്തിരിക്കണംമറുനാടന് മലയാളി1 Feb 2021 11:38 AM IST
PARLIAMENTഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവർക്ക് നിരാശ നൽകി നിർമ്മലാ സീതാരാമനും; കർഷക നിയമ ഭേഗദഗികൾ ഗുണം ചെയ്തുവെന്ന് പ്രഖ്യാപനം; താങ്ങുവിലയിൽ ഉറപ്പു നൽകി പ്രക്ഷോഭകരെ കൈയിലെടുക്കാനും നീക്കം; കാർഷിക വായ്പയ്ക്ക് കൂടുതൽ വകയിരുത്തലും; ബജറ്റിന്റെ ആറു തൂണുകളിൽ ഇത്തവണ കൃഷിക്ക് സ്ഥാനമില്ലമറുനാടന് മലയാളി1 Feb 2021 12:36 PM IST
PARLIAMENTഞങ്ങൾ സാധാരണക്കാരന്റെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുമെന്ന് പലരും കരുതി; അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇതൊരു സുതാര്യമായ ബജറ്റ്; കർഷകർക്ക് എളുപ്പത്തിൽ വായ്പകൾ കിട്ടാനും എപിഎംസി മണ്ഡികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസ്ഥകൾ; യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമെന്നും പ്രധാനമന്ത്രിമറുനാടന് ഡെസ്ക്1 Feb 2021 4:20 PM IST
ASSEMBLY20000 കോടിയുടെ പ്രത്യേക കോവിഡ് പാക്കേജ്; 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കും; കേന്ദ്ര സർക്കാരിന് വിമർശനം; കേരള ഭരണത്തിൽ ജനാധിപത്യവൽകരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഭരണ തുടർച്ച; കവിതയോടെ തുടങ്ങാതെ ബാലഗോപാൽ; ഐസക്കിന് തുടക്കത്തിലേ പ്രശംസ; ആദ്യ ബജറ്റ് അവതരണത്തിൽ ബാലഗോപാൽ പറയുന്നത് ഇടതുപക്ഷ രാഷ്ട്രീയം മാത്രംമറുനാടന് മലയാളി4 Jun 2021 9:18 AM IST
KERALAMബജറ്റിൽ അവഗണന; ഡീസലിന് സബ്സിഡിയും നികുതിയിളവുമില്ല'; പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിച്ചില്ല; സ്വകാര്യ ബസ് സർവീസ് നിർത്തുന്നത് ആലോചനയിലെന്ന് ഫെഡറേഷൻമറുനാടന് മലയാളി4 Jun 2021 1:17 PM IST