Lead Story29.01.2024ന് ബയോപ്സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോറിലേക്ക് അയച്ചു; രോഗമില്ലെന്ന റിപ്പോര്‍ട്ട് 13.02.2024ന് സ്ഥാപനത്തില്‍ ലഭിച്ചു; എന്നിട്ടും 17.02.2024ന് വലതു സ്തനം മുറിച്ചു മാറ്റി; ഡോ ജോജോ വി ജോസഫിന് തുണയായി ജാമ്യമുള്ള വകുപ്പുകള്‍; കേരളത്തില്‍ രോഗികള്‍ സുരക്ഷിതരല്ല! ആ എഫ് ഐ ആര് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 3:33 PM IST
Top Storiesഒരല്‍പ്പം കാശ് ചോദിച്ചു.... പണം ചോദിച്ചത് ആരെന്ന് പറയാനുള്ള തന്റേടം പോലും രോഗമില്ലാ മാറിടം മുറിച്ചെടുത്ത ഡോക്ടര്‍ക്കില്ല! തന്തക്ക് പിറന്നവനാണെങ്കില്‍ ക്യാഷ് ചോദിച്ചു എന്നതിന്റെ തെളിവ് കൊണ്ടു വായെന്ന് വെല്ലുവിളിച്ച് പീയൂഷ്; ആ കമന്റില്‍ പറയുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തതു കൊണ്ട് എന്നും! ആരോഗ്യ കേരളത്തിന് ഈ സംഭവം തീരാ നാണക്കേട്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 2:50 PM IST
Top Storiesജീവാ ലാബിലെ ബയോപ്സിയും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് അവയവം മുറിച്ചു മാറ്റുന്നത് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമല്ലേ? ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? ഡോ ജോജോ വി ജോസഫിനെ കേസില്‍ പ്രതിയാക്കിയത് കേരളാ പോലീസ്! ന്യായീകരണ തൊഴിലാളികള്‍ അറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 11:20 AM IST
EXCLUSIVEജീവയിലെ ബയോപ്സിയില്‍ 'ക്യാന്‍സര്‍'; ആ റിപ്പോര്‍ട്ട് കണ്ടതും ഗംഗാധരന് ഡോക്ടര്‍ ഉപദേശിച്ചത് മറ്റൊരു ബയോപ്സി പരിശോധനയ്ക്ക് ശേഷമുള്ള ശസ്ത്രക്രിയ; ലേക്ഷോറില്‍ നിന്നും റിപ്പോര്‍ട്ട് 13ന് കിട്ടി; ക്യാന്‍സറില്ലെന്ന് തെളിഞ്ഞ ആ റിപ്പോര്‍ട്ട് കൈയ്യില്‍ പിടിച്ച് 17ന് ശസ്ത്രക്രിയ; മറുനാടനെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത് ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ടും; ഡോക്ടര്‍മാരിലും 'മുരാരി ബാബു'! ഡോ ജോജോ വി ജോസഫിന്റേത് പിഴവ് തന്നെആർ പീയൂഷ്26 Oct 2025 10:39 AM IST