You Searched For "ബാങ്ക്"

ഓണത്തിനിടെ സഹകരണ ബാങ്കിൽ നിന്നും കവർന്നത് അഞ്ചര കിലോ സ്വർണവും നാലര ലക്ഷം രൂപയും; ഒപ്പം അടിച്ചുകൊണ്ട് പോയത് സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും; കരുവാറ്റയിലെ ബാങ്ക് കവർച്ചയിൽ പ്രതികളെ തേടി പൊലീസ്
സമ്പദ് വ്യവസ്ഥ തിരികെ പിടിക്കുവാൻ പോളിസി മെയ്‌ക്കർമാരുടെ സഹായം അത്യാവശ്യം; രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്ന് ബാങ്ക് ഓഫ് കാനഡ
അക്കൗണ്ട് ഉടമയുടെ പിഴവോടെയല്ല പണം നഷ്ടപ്പെടുന്നതെങ്കിൽ ഉത്തരവാദിത്വം ബാങ്കിന്; ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പ്രതികരണം സമാന കേസ് പരിഗണിക്കവെ; പരാമർശം റിസർവ് ബാങ്കിന്റെ സർക്കുലറിനെ അടിസ്ഥാനമാക്കി
കൈവശാവകാശ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഒറിജിനലിനേക്കാൾ ഭംഗിയായി: ബാങ്കുകാർ പിടികൂടിയതോടെ കേസായി: സർട്ടിഫിക്കറ്റ് പ്രതികൾക്ക് തന്നെ തിരിച്ചു കൊടുത്തു: കേസെടുത്തിട്ടും പൊലീസിന് അനക്കമില്ല: വ്യാജരേഖ നൽകി ബാങ്ക് വായ്പ തട്ടുന്ന റാക്കറ്റിനെ കുറിച്ചിട്ട് സൂചന ലഭിച്ചിട്ടും അന്വേഷണം അട്ടിമറിച്ച് പത്തനംതിട്ട പൊലീസ്
രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും ഈ വർഷം തടന്നെ സ്വകാര്യവൽക്കരിക്കും
സ്റ്റാറ്റിയൂട്ടറി നിയന്ത്രണങ്ങൾ തെറ്റിച്ചതായി കണ്ടെത്തി; എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ അടക്കം 14 ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ പിഴ ശിക്ഷ; കൂടുതൽ പിഴ ബാങ്ക് ഓഫ് ബറോഡയ്ക്ക്
മുൻപഞ്ചായത്തംഗത്തിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക്;   പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; കുടിശ്ശിക തീർക്കാൻ മുകന്ദൻ സാവകാശം ആവശ്യപ്പെട്ടിരുന്നു;  അതിന് ശേഷം ബാങ്കിന്റെ ഭാഗത്ത് നിന്ന് വ്യക്തിക്കെതിരായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബാങ്കധികൃതർ