You Searched For "ബിജെപി"

നിയമസഭയിലേക്ക് മത്സരിച്ച രണ്ട് എംപിമാർ തോൽവി രുചിച്ചു; വിജയിച്ച രണ്ട് പേർ ഭരണം കിട്ടാതെ വന്നതോടെ എംഎൽഎ സ്ഥാനവും രാജിവെച്ചു; ബിജെപി നേതാക്കൾ എംഎൽഎ സ്ഥാനം വെടിഞ്ഞത് എംപി സ്ഥാനമൊഴിഞ്ഞാൽ വിജയിച്ചു കയറാൻ പറ്റില്ലെന്ന് ഉറപ്പായതോടെ; പരിഹാസവുമായി തൃണമൂൽ
പ്രതിച്ഛായ കെട്ടുപ്പടുത്താൽ മാത്രം പോരാ; കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രസക്തിയുള്ളത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി അനുപം ഖേർ
ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ല; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് പുറത്താക്കണം; ഫണ്ട് ബൂത്തുകൾ എത്താത്തതിൽ അന്വേഷണവും വേണം; ബിജെപിയിൽ ഭിന്നതയ്ക്ക് ശമനമില്ല
മാധ്യമ പ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ? ജോൺ ബ്രിട്ടാസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വിവി രാജേഷ്; ബഹിഷ്‌കരണ ചർച്ച തുടരുമ്പോൾ
3.5 കോടിയുടെ കുഴൽപ്പണ കേസായിട്ടും അന്വേഷിക്കാൻ ഇ.ഡിക്ക് താൽപ്പര്യമില്ല; ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കേസിൽ കേരളാ പൊലീസ് അന്വേഷണം കവർച്ചയെ കുറിച്ച് മാത്രവും;  ഡിഐജി തലത്തിലേക്ക് അന്വേഷണം മാറിയിട്ടും കാര്യമായ പുരോഗതിയില്ല; പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനായില്ല
ഹാട്രിക് മത്സരത്തിൽ കാട്ടാക്കടയിൽ കൃഷ്ണദാസിനും വോട്ടു കുറഞ്ഞു; കാടിളക്കി പ്രചരണം നടത്തിയിട്ടും കഴക്കൂട്ടത്ത് ശബരിമല ഏശിയില്ല; എല്ലാത്തിനും കാരണം ആ ഹെലികോപ്ടറെന്ന് സുരേന്ദ്രനെ എതിർക്കുന്നവരും; വീണ്ടും പോർവിളികളും ബഹിഷ്‌കരണവും; കേരളാ ബിജെപിയുടെ യാത്ര മൂന്ന് വഴികളിൽ
നാരദാ കേസ് വിവരം ബിജെപി നേതാക്കൾ സത്യവാങ്ങ്മൂലത്തിൽ മറച്ചുവെച്ചു; ഗുരുതര ആരോപണവുമായി തൃണമൂൽ;  നേതാക്കളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി തൃണമൂൽ; ബംഗാളിൽ പോര് മുറുകുന്നു
മുരളിച്ചേട്ടനെ തള്ളയ്ക്ക് വിളിക്കുന്നവരെ അറിയിക്കേണ്ട കാര്യമില്ലെന്ന് മണ്ഡലം ജനറൽ സെക്രട്ടറി; മര്യാദയ്ക്ക് സംസാരിക്കണമെന്ന് വനിതാ നേതാവും; പിന്നെ തെറിപ്പാട്ടും; വിവാദത്തിൽ ആയത് കേന്ദ്രമന്ത്രിയുടെ വിശ്വസ്തനായ ബാലു; ഓഡിയോ വൈറലാകുമ്പോൾ ബിജെപി പ്രതിസന്ധിയിൽ; കേസ് കൊടുക്കുമെന്ന് വനിതാ നേതാവും
ആന്റിജൻ ടെസ്റ്റിന് ആളുകളെ കുത്തിനിറച്ച് എത്തിച്ച ആംബുലൻസ് തടഞ്ഞ് ബിജെപി പ്രവർത്തകർ; വാഹനം സാനിട്ടെയ്‌സ് ചെയ്യാതെ രോഗികളെ കയറ്റിയെന്നും ആരോപണം; നിഷേധിച്ച് പഞ്ചായത്ത് അധികൃതർ
ബലിദാനികളുടെ നാട്ടിൽ മണ്ഡലം കമ്മിറ്റി പോലുമില്ലാതെ ബിജെപി; കെ പി മോഹനന് മറിച്ചു കൊടുത്തത് ഏഴായിരത്തിന് മുകളിൽ വോട്ടുകൾ; കുത്തുപറമ്പിലെ സദാനന്ദൻ മാസ്റ്ററുടെ തോൽവിയെ കുറിച്ച് ആർ.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെ
വി.ഡി.സതീശനിൽ ഒരുപ്രതീക്ഷയുമില്ല; അഞ്ച് വർഷം കൊണ്ട്   കോൺഗ്രസ് നാമാവശേഷമാകുമെന്ന് കെ.സുരേന്ദ്രൻ; ചെന്നിത്തലയ്ക്ക് നാണമുണ്ടെങ്കിൽ രാജി വച്ച് ബിജെപിയിൽ ചേരണമെന്ന് കെ.ഗണേശ്; പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക  ബിജെപിക്കും കെ.സുരേന്ദ്രനുമെന്നും യുവമോർച്ച നേതാവ്