You Searched For "ബിജെപി"

വി.ഡി.സതീശനിൽ ഒരുപ്രതീക്ഷയുമില്ല; അഞ്ച് വർഷം കൊണ്ട്   കോൺഗ്രസ് നാമാവശേഷമാകുമെന്ന് കെ.സുരേന്ദ്രൻ; ചെന്നിത്തലയ്ക്ക് നാണമുണ്ടെങ്കിൽ രാജി വച്ച് ബിജെപിയിൽ ചേരണമെന്ന് കെ.ഗണേശ്; പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക  ബിജെപിക്കും കെ.സുരേന്ദ്രനുമെന്നും യുവമോർച്ച നേതാവ്
ധർമ്മരാജൻ കൊടുത്ത അയച്ച പണം എത്തേണ്ടിയിരുന്നത് കെജി കർത്തയുടെ കൈയിൽ; മൂന്നരക്കോടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം എത്തുന്നത് ബിജെപിയുടെ ആലപ്പുഴ ട്രഷററിലേക്ക്; ആർ എസ് എസുകാരനായ കോൺട്രാക്ടർ കർത്തയുടെ പേരു പറഞ്ഞത് ഉന്നതരെ രക്ഷിക്കാനെന്നും പൊലീസിന് സംശയം; പ്രചാരകനായ സിഎക്കാരൻ ഗണേശ് ചോദ്യം ചെയ്യലിന് എത്താതെ ഒഴിഞ്ഞു മാറുമ്പോൾ
ടൂൾകിറ്റ് കേസിൽ ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് സമൻസ്; നടപടി ലെറ്റർഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്ന എൻ.എസ്. യുവിന്റെ പരാതിയിൽ
നേതൃത്വം ചെറുപ്പമായാൽ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തെത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവ ശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരും ആയിരിക്കണം; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാവ് എം എസ് കുമാർ
ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു വോട്ടു വിൽപ്പന തെരുവ് തുറക്കലായിരിക്കും അഭികാമ്യം; ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ: തവനൂരിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിന് കണക്കുകൾ നിരത്തി കെ.ടി.ജലീൽ എംഎൽഎ
36 ദ്വീപുകളിൽ ജനവാസം 10ൽ; ദ്വീപുകൾ കോവിഡിന്റെ പിടിയിലായതോടെ അഡ്‌മിനിസ്‌ട്രേറ്ററുടെ പിഴവെന്ന് ആരോപണം; മത്സ്യത്തൊഴിലാളി ഷെഡുകൾ പൊളിച്ചതും പ്രതിഷേധം ഇരട്ടിയാക്കി; വിവാദ നിയമങ്ങൾ നടപ്പിലാക്കിയത് കർഫ്യൂവിന്റെ മറവിൽ; പ്രഫുൽ പട്ടേലിന്റേത് വികസന നയങ്ങളെന്ന് ബിജെപിയും; ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ത്?
കോവിഡ് ടൂൾകിറ്റ് വിവാദത്തിന് പിന്നാലെ മാനിപുലേറ്റഡ് മീഡിയ ടാഗ്; സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരടക്കം 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളിൽ ടാഗ് നൽകണം; ട്വിറ്ററിന് കോൺഗ്രസിന്റെ കത്ത്
സൗമ്യയെക്കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് അപമാനമാണ്; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
മോഷ്ടിച്ച കുഴൽപ്പണം ഉപയോഗിച്ചു  മാർട്ടിൻ ഇന്നോവാ കാറും സ്വർണവും വാങ്ങി; നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചു; വീട്ടിൽ മെറ്റലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒമ്പത് ലക്ഷം രൂപ; ബിജെപി നേതാവ് കെ ജി കർത്തയെ ചോദ്യം ചെയ്യുന്നത് ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ
നിർധന കുടുംബത്തിൽ ജനനം; ചായക്കട നടത്തി ഉപജീവനം; ഗൾഫിൽ അറബിയുടെ വിശ്വസ്തനായത് ജീവിതം മാറ്റി മറിച്ചു; വിദേശത്തെത്തുന്ന നേതാക്കൾക്ക് താമസ സൗകര്യമൊരുക്കി രാഷ്ട്രീയ പ്രവേശം; വിട്ടു കൊടുക്കാതെ ആലപ്പുഴ ജില്ലാ ട്രഷറർ സ്ഥാനം കൊണ്ടു നടന്ന ബിജെപി നേതാവ്: കൊടകരയിൽ ചോദ്യം ചെയ്തത് ചെങ്ങന്നൂരിലെ കോടീശ്വരനായ കർത്തയെ