Uncategorizedഫലം കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാം തീരുമാനിച്ചത് ആർഎസ്എസ് എന്ന വാദം; ലോക്‌സഭയിൽ മുന്നേറ്റം ഉറപ്പുനൽകി എല്ലാം അനുകൂലം ആക്കിയത് മുരളീധര നയതന്ത്രം; സുരേന്ദ്രന് കരുത്തായത് അമിത് ഷായുടെ പിന്തുണമറുനാടന് മലയാളി9 Oct 2021 1:45 PM IST
Politicsലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെ അഴിക്കുള്ളിലാക്കിയത് യോഗിയുടെ ഫോർവേഡ് പ്ലേയോ? ആശിഷ് മിശ്രയെ സംരക്ഷിക്കാതെ പെട്ടന്നുള്ള കർഷക താൽപ്പര്യത്തിൽ ബിജെപിക്കുള്ളിലും ഭിന്നാഭിപ്രായം; ഠാക്കൂർ-ബ്രാഹ്മണ പോരും ചർച്ചാ വിഷയം; കാർഷിക നിയമത്തിലെ കടുംപിടുത്തം ബിജെപിക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകൾ മാത്രംമറുനാടന് ഡെസ്ക്10 Oct 2021 6:22 AM IST
Politicsദേശീയ ഐക്യം മറന്ന് നമ്മൾ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്; ലഖിംപൂർ വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റുന്നത് അധാർമികം അവാസ്തവം, അപകടകരം; ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി വരുൺ ഗാന്ധി; യോഗിക്ക് കീഴിൽ വളർച്ചയില്ലെന്ന തിരിച്ചറിവിൽ അതൃപ്തി പരസ്യമാക്കി വീണ്ടും സഞ്ജയ് ഗാന്ധിയുടെ പുത്രൻമറുനാടന് ഡെസ്ക്10 Oct 2021 2:33 PM IST
Politics'16,000 കോടിക്ക് രണ്ട് വിമാനങ്ങൾ മോദി വാങ്ങി; 18,000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ വിറ്റു; രാജ്യത്ത് രണ്ട് കൂട്ടർ മാത്രം സുരക്ഷിതർ; അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും'; വാരണാസിയിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിന്യൂസ് ഡെസ്ക്10 Oct 2021 4:48 PM IST
Politicsപുനഃസംഘടനയിൽ നേതാക്കളുടെ പ്രതിഷേധം തുടരുന്നു; ബിജെപി വാട്‌സ്അപ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് പി കെ കൃഷ്ണദാസ് അടക്കം നാല് നേതാക്കൾ; ഗ്രൂപ്പ് പോര് മറനീക്കി പുറത്തേക്ക്മറുനാടന് മലയാളി10 Oct 2021 8:56 PM IST
KERALAMതെരഞ്ഞെടുപ്പിനായി ബിജെപി നൽകിയ പണം നേതാക്കൾ വീതിച്ചെടുത്തു; ആരോപണത്തിൽ ഉറച്ച് പ്രസീത; ബിജെപി അന്വേഷണത്തെ ഭയക്കുന്നതായും വിമർശനംമറുനാടന് മലയാളി11 Oct 2021 3:26 PM IST
Politics'പദവിയിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വത'; ബിജെപി പുനഃസംഘടനയിലെ അതൃപ്തിക്കിടെ ഒളിയമ്പുമായി എം ടി രമേശ്; പരാമർശം, ജയപ്രകാശ് നാരായണൻ അനുസ്മരണ കുറിപ്പിൽന്യൂസ് ഡെസ്ക്11 Oct 2021 8:25 PM IST
KERALAM'കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റാൻ ഗൂഢാലോചന; നീക്കത്തിന് പിന്നിൽ മിസ്റ്റർ മരുമകൻ'; ആരോപണവുമായി ബിജെപിമറുനാടന് മലയാളി11 Oct 2021 9:42 PM IST
Politicsഇനി പക്ഷങ്ങളില്ല; ബിജെപി സംസ്ഥാന സമിതിയിൽ നിന്ന് രാജിവെച്ച് അലി അക്‌ബർ; സംഘപ്പട്ടം കിട്ടിയ മുസ്ലീങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പാർട്ടി നേതൃത്വമെങ്കിലും തിരിച്ചറിയണമെന്നും കുറ്റപ്പെടുത്തൽ; പുറത്തു പോകുന്നത് മലബാർ കലാപത്തെ പരിവാർ ആംഗിളിൽ കണ്ട സംവിധായകൻമറുനാടന് മലയാളി12 Oct 2021 2:07 PM IST
Politics'അലി അക്‌ബർ ബിജെപി വിട്ടുപോയെന്ന് ചിലർ പറയുന്നുണ്ട്; അതൊരിക്കലുമുണ്ടാകില്ല; താമര പറിച്ചുമാറ്റാനാവില്ല; ബിജെപിയുടെ ഒരു സാധാരണ മെമ്പറായി, സംഘിയായി തുടരും'; നസീറിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തിപരമെന്ന് അലി അക്ബർന്യൂസ് ഡെസ്ക്12 Oct 2021 5:53 PM IST
Politics'തന്റെ പേരും കുടുംബവും വച്ച് മാർക്കറ്റിങ് തന്ത്രം ബിജെപി നടത്തി'; നേതൃത്വത്തിന്റേത് സമുദായത്തെ ആകെ അവഹേളിക്കുന്ന രീതി'; സെയ്ദ് താഹ ബാഫഖി തങ്ങൾ ബിജെപിയിൽ നിന്നും രാജിവച്ചുമറുനാടന് മലയാളി12 Oct 2021 9:12 PM IST
Politics'രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്നവരുമായി മുഖ്യമന്ത്രിക്ക് സംസാരിക്കാൻ എന്താണ് വിഷയം; ഇരിക്കുന്ന കസേരയുടെ മഹത്വമെങ്കിലും കാണിക്കണം'; ആയിഷാ സുൽത്താനയുമായി പിണറായി വിജയന്റെ കൂടിക്കാഴ്ചയെ വിമർശിച്ച് ബിജെപിന്യൂസ് ഡെസ്ക്13 Oct 2021 8:13 PM IST