You Searched For "ബിജെപി"

കൊല്ലത്ത് എസ്എഫ്‌ഐ ബിജെപി സംഘർഷം; എസ്എഫ്‌ഐ ജില്ലാ നേതാവിന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവർത്തകർക്കും പരിക്ക്; സംഘർഷം ഉടലെടുത്തത് ആയുധപൂജയെച്ചൊല്ലിയെന്ന് റിപ്പോർട്ട്
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം; പ്രശ്നം പരിഹരിക്കാതെ അധികാരം നിലനിർത്താൻ ബിജെപിക്ക് കഴിയില്ല; യുപിയിലെ പല ഗ്രാമങ്ങളിലും നേതാക്കൾ കയറിയിട്ടു പോലുമില്ല; ജാട്ട് വികാരം തുറന്നു പറഞ്ഞ് മേഘാലയ ഗവർണർ
അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളെയെല്ലാം കടത്തി വെട്ടി ദീദി; ആറ് മാസത്തിനിടെ തൃണമൂൽ കോൺഗ്രസിൽ എത്തിയത് അഞ്ച് ബിജെപി എംഎൽഎമാർ; പിന്നാലെ വരാനിരിക്കുന്നതും നിരവധി പേർ; എല്ലാവർക്കും വാതിൽ തുറക്കാതെ, ജനപിന്തുണയുള്ളവരെ ഉന്നം വെച്ച് മമത ബാനർജി
മോദിയും ബിജെപിയും പതിറ്റാണ്ടുകളോളം രാജ്യത്ത് പ്രബലരായി തുടരും; രാജ്യത്ത് കൾട്ട് പോലെയായ മോദിയുടെ കരുത്ത് തിരിച്ചറിയാതെ അദ്ദേഹത്തെ പുറത്താക്കാൻ ആവില്ല; ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം; തുറന്നടിച്ച് പ്രശാന്ത് കിഷോർ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ രാഷ്ട്രീയ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബി.എസ്‌പി എംഎ‍ൽഎമാർ സമാജ് വാദി പാർട്ടിയിൽ; യു പിയിൽ ബിജെപിയെ ഞെട്ടിച്ച് സീതാപൂരിൽ നിന്നുള്ള എംഎൽഎ രാകേഷ് രാത്തോറും എസ് പിയിലേക്ക്
അതൃപ്തിയിലെ ചർച്ച ഒഴിവാക്കാൻ ബിഎൽ സന്തോഷ്; അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന സന്ദേശം നൽകി പാർട്ടിയിൽ പിടിമുറുക്കാൻ സുരേന്ദ്രനും; ബഹിഷ്‌കരിക്കുന്നവർ കേന്ദ്ര നേതൃത്വത്തിലെ കണ്ണിലെ കരടാകും; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കരുത്ത് കാട്ടാൻ മുരളീധര വിഭാഗം