You Searched For "ബിജെപി"

പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ചെന്ന ആരോപണം; എസ്‌ഐ.ക്കെതിരേ അന്വേഷണം ആരംഭിച്ചു; പ്രശ്‌നം തീർക്കാൻ എസ്‌ഐ നിർദേശിച്ച മാർഗ്ഗം വിവാദമായത് രാഷ്ട്രീയക്കാർ ഇടപെട്ടതോടെ
പ്രണയമാണെന്ന് കള്ളം പറഞ്ഞ് ചതിച്ചു; ബിജെപി പ്രവർത്തകൻ പീഡിപ്പിച്ചെന്ന് 17കാരിയുടെ ആത്മഹത്യാക്കുറിപ്പ്; പൊലീസ് കേസെടുത്തില്ലെന്നും കുടുംബത്തിന്റെ ആരോപണം; പിന്നാലെ അറസ്റ്റ്
കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു; വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണം ഷെസീന ജീവനൊടുക്കി; കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി; കുറിപ്പുമായി സന്ദീപ് വാചസ്പതി
ലോകസഭ തെരഞ്ഞടുപ്പും സംസ്ഥാന സർക്കാറിനെതിരെയുള്ള സമരപരിപാടികളും; ചെറുകക്ഷികളുമായി ചേർന്ന് എൻഡിഎ പുനരജ്ജീവിപ്പിക്കാൻ ബിജെപി; ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന് ആവശ്യം; ചർച്ചകൾ പൂർത്തിയായത് നാലു കക്ഷികളുമായി
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർക്കെതിരെ പീഡന പരാതി നൽകി; മോദിയെ അനുകൂലിച്ചും സംഘിയാണെങ്കിൽ സംഘിയെന്നും പ്രസംഗിച്ചതിന് പിന്നാലെ പരാതി വ്യാജമെന്ന് കണ്ടെത്തി ട്വന്റിഫോർ ന്യൂസ്; അവതാരകയെ അനുകൂലിച്ച് പരിവാറുകാർ; പീഡന പരാതിയിലെ വ്യാജം ചർച്ചയാക്കി ദേശാഭിമാനിയും; സുജയ പാർവ്വതി ചർച്ചകളിൽ
മോദിയിലും ബിജെപിയിലും വിശ്വസിക്കുന്നു; കർണാടക തിരഞ്ഞെടുപ്പിന് മുന്നേ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സുമലത; പ്രചാരണം നടത്തും; പാർട്ടി അംഗത്വം സ്വീകരിക്കുന്നതിൽ തീരുമാനം പിന്നീട്
തോമസ് ഉണ്ണിയാടന് ബിജെപി രാഷ്ട്രീയത്തോട് താൽപ്പര്യമില്ല; ബിഷപ്പ് മാർ പ്ലാപനിയുടെ റബ്ബർ  പ്രസ്താവനയും ക്രൈസ്തവ രാഷ്ട്രീയ പാർട്ടിയിലേക്ക് നേതാക്കളെ എത്തിക്കുന്നില്ല; സഭകളെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ചുക്കാൻ കേന്ദ്ര നേതാക്കൾക്ക്; ഭരണഘടനാ പദവിയിലുള്ളവരും മന്ത്രി രാജീവ് ചന്ദ്രശേഖറും അക്ഷീണ പരിശ്രമത്തിൽ; രാഷ്ട്രീയ പാർട്ടി വൈകും
പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകൾ ഉണ്ടായിരുന്ന പാർട്ടിയിൽ ഇപ്പോൾ തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകളുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞത് വേദനയായി; കരുതലോടെ പ്രതികരിക്കുമ്പോഴും ക്ഷോഭം വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ; കേന്ദ്ര നേതൃത്വത്തിന് പരാതി നൽകും; ബിജെപിയിൽ ഏറ്റുമുട്ടൽ തുടരുമ്പോൾ
ബിജെപി പിന്തുണയുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം കോൺഗ്രസ് നിലപാടിൽ പാളി; വിളപ്പിൽ പഞ്ചായത്തിൽ ലില്ലി മോഹനനെതിരായ അവിശ്വാസപ്രമേയം തള്ളി; ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടരും
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയേണ്ട കാര്യമില്ല; ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി;  വിവരം തേടിയ കെജ്രിവാളിന് 25,000 രൂപ പിഴയും; എന്തിനാണ് മോദിയുടെ ബിരുദവിവരം ഒളിച്ചുവയ്ക്കുന്നതെന്ന് കെജ്രിവാളും