ELECTIONSമധ്യപ്രദേശിൽ ബിജെപിക്കും ഛത്തീസ്ഗഢിൽ കോൺഗ്രസിനും അധികാരത്തുടർച്ച; രാജസ്ഥാനിലും മിസോറാമിലും ഭരണമാറ്റ സാധ്യത; തെലങ്കാനയിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും ബിജെപിയും കോൺഗ്രസുംമറുനാടന് ഡെസ്ക്1 Dec 2023 7:10 AM IST
Politicsബിജെപിക്കുള്ള വലിയ വെല്ലുവിളി ബിജെപി.യിലുള്ളവർ! തൃശൂരിലെ ജയം പ്രധാനം; സുരേഷ് ഗോപി എംപിയായില്ലെങ്കിൽ കേരളത്തിലെ നേതാക്കൾ മറുപടി പറയേണ്ടി വരും; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിന് കാരണം തിരിച്ചറിഞ്ഞ് ബിജെപി ദേശീയ നേതൃത്വവുംമറുനാടന് മലയാളി29 Dec 2023 9:59 AM IST
KERALAMബിജെപി അയോധ്യയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; മതവികാരം ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് യെച്ചൂരിമറുനാടന് ഡെസ്ക്29 Dec 2023 1:31 PM IST
Politicsകോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു; ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്; കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം; സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി29 Dec 2023 1:49 PM IST
Politicsരണ്ടു വർഷമായി മദ്യനയ കേസ് ബിജെപിയുടെ ഏജൻസികൾ അന്വേഷിക്കുന്നു; എന്തെങ്കിലും തുമ്പ് ലഭിച്ചോ? മദ്യനയ കേസിൽ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ല; ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് താൻ ഉണ്ടാകരുതെന്ന് നിർബന്ധം; അറസ്റ്റു ചെയ്യാൻ നീക്കമെന്ന് കെജ്രിവാൾമറുനാടന് ഡെസ്ക്4 Jan 2024 9:41 PM IST
Politicsപ്രധാനമന്ത്രിയും അമിത്ഷായും എത്രതവണ പ്രചരണം നടത്തിയാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; സ്വർണ്ണകടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്ന് എല്ലാവർക്കുമറിയാം; സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ നടപടിയില്ലെന്ന് ചെന്നിത്തലമറുനാടന് മലയാളി4 Jan 2024 11:36 PM IST
NATIONAL'ദസ് സാൽ അന്യായ് കാൽ': കേന്ദ്രത്തിന്റെ ഭരണ പരാജയം അക്കമിട്ട് നിരത്തി കോൺഗ്രസിന്റെ 'ബ്ലാക്ക് പേപ്പർ'; മോദി സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന ധവളപത്രം പുറത്തിറക്കാനിരിക്കേ തിരിച്ചടിച്ചു കോൺഗ്രസ്മറുനാടന് ഡെസ്ക്8 Feb 2024 7:02 PM IST
PARLIAMENTയുപിഎ സർക്കാരിന് കയ്യിൽ കിട്ടിയ നല്ല ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ 10 വർഷത്തിനകം നിശ്ചലാവസ്ഥയിലാക്കി; പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു; കേന്ദ്രസർക്കാരിന്റെ ധവളപത്രം പാർലമെന്റിൽമറുനാടന് മലയാളി9 Feb 2024 1:30 AM IST
NATIONALമൂന്നാം വട്ടം അധികാരത്തിൽ വന്നാലും എൻഡിഎ 400 സീറ്റ് പിടിക്കില്ല; സഖ്യത്തിന് കിട്ടുക 335 സീറ്റ്; ബിജെപിക്ക് ഒറ്റയ്ക്ക് 304; 2019 ലേക്കാൾ ഒരു സീറ്റ് അധികം; ഇന്ത്യ സഖ്യം നേടുക 166 സീറ്റുകൾ; കോൺഗ്രസിന്റെ സീറ്റുകൾ കൂടും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎ പിടിക്കുക 27 സീറ്റ് മാത്രം; ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിലെ പ്രധാന കണ്ടെത്തലുകൾമറുനാടന് മലയാളി9 Feb 2024 4:17 AM IST
Politicsകമൽനാഥും മകനും ഒന്നും പറയുന്നില്ല; മധ്യപ്രദേശിൽ കോൺഗ്രസിനെ അടപടലം തകർക്കാൻ ബിജെപി; പഞ്ചാബിൽ ലക്ഷ്യമിടുന്നത് മനീഷ് തിവാരിയേയും ക്രിക്കറ്റർ സിദ്ദുവിനേയും; ഉത്തരേന്ത്യയിൽ പ്രതിപക്ഷത്തെ തകർക്കാൻ ഓപ്പറേഷൻ താമര; ഒന്നും നിഷേധിക്കാത്ത നേതാക്കൾ ഹൈക്കമാണ്ടിന് നൽകുന്നത് തലവേദനമറുനാടന് മലയാളി18 Feb 2024 4:30 PM IST
Uncategorizedമഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയിൽ; രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടിന്യൂസ് ഡെസ്ക്20 Feb 2024 1:33 AM IST
NATIONALബിജെപി 100 സീറ്റു പോലും തികയ്ക്കില്ല, കാത്തിരിക്കുന്നത് വൻ തോൽവി; ബിജെപിയുടെ 400 സീറ്റ് നേടുകയെന്ന പദ്ധതി നടക്കാൻ പോകുന്നില്ല; അധികാരത്തിൽ നിന്നും പുറത്തുപോകും; പ്രവചനവുമായി മല്ലികാർജുൻ ഖർഗെ; കോൺഗ്രസ് അധ്യക്ഷന്റെ അവകാശ വാദത്തിനിടെ കോൺഗ്രസ് നേതാവ് ബിജെപിമറുനാടന് ഡെസ്ക്20 Feb 2024 4:24 PM IST