You Searched For "ബിജെപി"

മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പന്നർക്ക് വേണ്ടിയെന്ന് തുറന്നടിച്ചയാൾ;  പിണറായിക്ക് പത്തിൽ മൂന്നുമാർക്ക് പോലും നൽകാതെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചയാൾ; മുഖം നോക്കാതെ അഭിപ്രായം പറയുന്ന മെട്രോമാനെ അമിത് ഷാ അനുഗ്രഹിച്ച് വിട്ടപ്പോൾ പാറുന്നത് തീപ്പൊരികൾ; വിവാദങ്ങൾ അമ്മാനമാടുമ്പോൾ ദേശീയ മാധ്യമങ്ങളിലും ലൈംലൈറ്റിൽ
കേരളത്തിൽ റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയിലേക്ക്; എൻ.ഡി.എ വിട്ടു പോയവരും തിരിച്ചെത്തുന്നു; പി.സി തോമസ് ഉൾപ്പെടെ ഉള്ളവർ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമാകും; കാസർകോഡ് നിന്ന് ഞായറാഴ്ച യാത്ര തുടങ്ങും മുമ്പേ പ്രഖ്യാപനവുമായി ബിജെപി
വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ; ബിജെപിയെ ട്രോളി ശശി തരൂർ; പരിഹാസം ആളൊഴി്ഞ്ഞ ബിജെപി യോഗത്തിന്റെ പടം പങ്കുവെച്ച്; ബിജെപി തീർന്നെന്നും ട്വീറ്റ്
ഇ ശ്രീധരന്റെ പാർട്ടിപ്രവേശനം മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിൽ: കെ സുരേന്ദ്രൻ; മണ്ഡലം അദ്ദേഹത്തിന്റെ താൽപ്പര്യം പരിഗണിച്ച് തീരുമാനിക്കും; തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കേന്ദ്രമെന്നും സംസ്ഥാന അദ്ധ്യക്ഷൻ; തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാനൊരുങ്ങി ബിജെപി
ഇന്ധനവില വർധനയിൽ എരിപിരി കൊള്ളാൻ തന്നെ കേരള ജനതയുടെ യോഗം! സാമ്പത്തിക സ്ഥിതി മോശമായതിനാൽ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല, കേന്ദ്ര സർക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രി
ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് ഗുണകരമാകും;  ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുമെന്ന് ചാനൽ സർവേ; 44 ശതമാനം പേരും ശ്രീധരന്റെ എൻട്രി ഗുണകരമാകുമെന്ന് വിലയിരുത്തൽ; വികസനം ചർച്ചയായാൽ ഇടതു മുന്നണിക്ക് നേട്ടമെന്നും സർവേ ഫലം
250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അത് ദൗർഭാഗ്യകരം; ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണ്; മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടും; രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടും; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ചു കെ സുരേന്ദ്രൻ
ദക്ഷിണേന്ത്യയെ കോൺഗ്രസ് മുക്തമാക്കി ബിജെപിയുടെ തന്ത്രം; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു; വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭവിട്ടു മുഖ്യമന്ത്രി വി നാരായണ സ്വാമി; കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ; രാജിപ്രഖ്യാപനം ഉടനെന്ന് സൂചന
അരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രം
ലാവ്ലിൻ മുതൽ സംസ്ഥാനത്ത് ഒത്തുതീർപ്പ് രാഷ്ട്രീയം; എ.കെ ആന്റണിയും ടി കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്; പിണറായി അധികാരത്തിൽ വന്ന ശേഷം യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ അട്ടിമറിച്ചു; ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണ് ഇരുകൂട്ടരും; ആരോപണവുമായി കെ സുരേന്ദ്രൻ
വർഷങ്ങളായി ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും വേണ്ടി ജീവിതം ഹോമിച്ചു; നിരവധി കേസുകളിൽ പ്രതിയായി; ഒടുക്കം അവഗണന മാത്രം; സംഘടനകളിൽ ജാതീയത കൊടികുത്തി വാഴുന്നു; മല്ലപ്പള്ളിയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; സിപിഎമ്മിലേക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് കുത്തൊഴുക്ക്