You Searched For "ബിജെപി"

കഴിഞ്ഞ തവണ നേമത്തെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ ധാരണ; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആരോപണവുമായി മുഖ്യമന്ത്രി; കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നും പിണറായി വിജയൻ
തലശ്ശേരിയിൽ ഷംസീറിനെ കാത്തിരിക്കുന്നത് തോൽവിയോ? മണ്ഡലത്തിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി; സി.ഒ.ടി നസീറിനെ പിന്തിരിപ്പിച്ചത് പി.ജയരാജനെന്നും ആരോപണം; കോൺഗ്രസിനും സിപിഎമ്മിനും വോട്ടില്ലെന്ന് ജില്ലാ നേതൃത്വം; ബിജെപി വോട്ടുകൾ എങ്ങോട്ടു തിരിയും?
സർവേകളിലെ ജനവികാരം പ്രതിഫലിക്കില്ല; തീരവും നഗരവും കൈവിടില്ലെന്നും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ ഗുണം ചെയ്യും; ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; വികസന പ്രവർത്തനങ്ങൾ വോട്ടാകും; തിരുവനന്തപുരത്ത് വിജയപ്രതീക്ഷയോടെ വി എസ് ശിവകുമാർ
കൃപേഷിന്റെയും ശരത്ലാലിന്റെയും ആത്മാവ് പൊറുക്കില്ല; തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കുന്നത് ആശയ പാപ്പരത്വം; മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ; എസ്ഡിപിഐ പരസ്യ പിന്തുണയും അറിയിച്ചതോടെ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവെച്ച് ബിജെപി
നാൽപത് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രതീക്ഷ അർപ്പിച്ച് സിപിഎം; ആലപ്പുഴയിലും കൊല്ലത്തും അട്ടിമറികാട്ടി അധികാരം പിടിക്കാൻ യുഡിഎഫ്; കുറഞ്ഞത് അഞ്ചെങ്കിലും ലക്ഷ്യമിട്ട് ബിജെപി; നിർണ്ണായകം അടിയൊഴുക്കുകൾ; കേരളം പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോൾ
140 മണ്ഡലങ്ങൾ 2,74,46309 വോട്ടർമാർ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; മാവോയിസ്റ്റ് ഭീഷണിയുള്ള കേന്ദ്രങ്ങളിൽ വൈകീട്ട് 6 വരെ; കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും ഉറപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് തുടർഭരണമോ, പുതിയ സർക്കാരോ? വിധിയെഴുതാൻ കേരളം
നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാൽ! കല്ലെറിഞ്ഞത് ബിജെപിക്കാരാണെന്ന് മുരളീധരൻ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്നും മറുപടി; ഇത് സീറ്റ് നൽകാത്തതിലുള്ള പ്രതികാരമോ? രാജഗോപാലിന്റെ വാക്കുകൾ പരിവാറിനെ ചൊടിപ്പിക്കുമ്പോൾ
കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷം; ബിജെപി ബൂത്ത് ഏജന്റുമാരെ അക്രമിച്ചെന്ന് പരാതി; പ്രവർത്തകർക്കെതിരെ അക്രമമുണ്ടായിട്ടും നടപടിയില്ലെന്ന് ശോഭ സുരേന്ദ്രൻ
സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് സാധ്യത; 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും; പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ; പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടെന്ന പരിഹാസവുമായി വി കെ ശ്രീകണ്ഠനും
ആറ്റിങ്ങൽ ലോക്‌സഭയ്ക്ക് കീഴിലെ ബഹുഭൂരിപക്ഷവും നേടും; 42 കൊല്ലമായി ഇടതിനൊപ്പമുള്ള വാമനപുരത്തും അട്ടിമറിയെന്ന് പ്രതീക്ഷ; തിരുവനന്തപുരത്ത് നിർണ്ണായകമായത് അടൂർ പ്രകാശ് ഇഫക്ടോ? തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും സ്വന്തമാക്കി കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ; പ്രതീക്ഷ 80 സീറ്റുകളുമായി ഭരണം പിടിക്കൽ