Marketing Featureകൊക്കെയ്ൻ ഉപയോഗത്തിൽ എൻസിബി അറസ്റ്റ് ചെയ്യും; ലഹരിക്കടത്തിലെ ഫണ്ടിംഗിലും അന്വേഷണം വരും; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ എടുക്കാൻ നർകോട്ടിക് ബ്യൂറോ; കാർ പാലസ് ഉടമ ഒളിവിലെന്ന നിഗമനത്തിലേക്ക് എൻഫോഴ്‌സ്‌മെന്റ്; അബ്ദുൽ ലത്തീഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പരിഗണനയിൽമറുനാടന് മലയാളി11 Nov 2020 9:24 AM IST
Marketing Featureബിനീഷ് കോടിയേരിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും; കേസ് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ബിനീഷിന്റെ ആവശ്യം കോടതി തള്ളിമറുനാടന് ഡെസ്ക്11 Nov 2020 6:31 PM IST
Uncategorizedമയക്കുമരുന്ന് കച്ചവടക്കാരൻ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതും സഖാവ്; ഇഡി റിപ്പോർട്ടിലെ എസ് അരുണിന് ബിനീഷുമായി അടുത്ത ബന്ധം; കണ്ണൂരിലെ യുവ നേതാവിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസി; കോടിയേരിയുടെ മകന്റെ ഡ്രൈവറും നിരീക്ഷണത്തിൽഎം മനോജ് കുമാര്12 Nov 2020 1:08 PM IST
KERALAMബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ; പാർട്ടി സെക്രട്ടറിയുടെ മകനായതിനാൽ ബിനീഷിന് പ്രത്യേക സംരക്ഷണം ഒന്നും നൽകുന്നില്ല: വിമർശനവുമായി വൈക്കം വിശ്വൻസ്വന്തം ലേഖകൻ12 Nov 2020 1:34 PM IST
Uncategorizedഒരാഴ്ചയായി അബ്ദുൽ ലത്തീഫിനെ കുറിച്ച് ആർക്കും വിവരമില്ല; ബിനീഷിനൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കം പൊളിയുന്നു; കാർ പാലസ് ഉടമയുടെ സ്വത്തെല്ലാം കണ്ടുകെട്ടി പണികൊടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന ഗണത്തിൽ പെടുത്തി അറ്റാച്ച് ചെയ്യും; വ്യവസായിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും വരുംഎം മനോജ് കുമാര്12 Nov 2020 2:08 PM IST
SPECIAL REPORTപൂമൂടലും ശത്രുസംഹാരത്തിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ബിനീഷ് ഡ്രഗ് മണി കേസിൽ കുരുങ്ങിയതോടെ പാർട്ടിയെ പ്രതിരോധത്തിലാക്കാതെ മാറി നിൽക്കൽ; കോടിയേരി പടിയിറങ്ങുന്നത് 'മക്കൾ മാഹാത്മ്യം' തീരാതലവേദന ആയതോടെമറുനാടന് മലയാളി13 Nov 2020 1:49 PM IST
Marketing Featureബിനീഷ് കഴിയുന്നത് പാരപ്പന ജയിലിലെ ക്വാറന്റീൻ സെല്ലിൽ; നമ്പർ 8498ാം തടവുകാരൻ; ടെലിവിഷൻ കണ്ടും പകലുറങ്ങിയും സമയം ചെലവിട്ടു; ലഹരി ഇടപാടുകളുടെ വിവരങ്ങൾ തേടി ചോദ്യം ചെയ്യാൻ അനുമതി തേടി എൻസിബിയും; ലഹരിമരുന്നു കേസു കൂടിയായാൽ ജയിൽ ജീവിതം ഇനിയും നീളും; ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻതുക നൽകിയ അനിക്കുട്ടനും അരുണും ഒരാളോ?മറുനാടന് മലയാളി14 Nov 2020 6:30 AM IST
Politicsപിണറായിയും കോടിയേരിയും ബേബിയും എസ്ആർപിയും ചേർന്നെടുത്ത തീരുമാനം; അവധിയെടുത്തത് പാർട്ടിയിൽ നിന്നല്ല സെക്രട്ടറി സ്ഥാനത്തു നിന്ന് മാത്രം; അനൂപിന്റെ ഡെബിറ്റ് കാർഡ് വിവാദം എല്ലാം മാറ്റി മറിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടാൽ ഇനിയും മാറ്റങ്ങളുണ്ടാകും; പിണറായിയും രാജി വയ്‌ക്കേണ്ടി വരും; കടുത്ത തീരുമാനത്തിന് പിന്നിൽ യെച്ചൂരിയും ബേബിയുംമറുനാടന് മലയാളി15 Nov 2020 6:40 AM IST
Uncategorized'കോടിയേരി'യുടെ വീട്ടിലെ ഡെബിറ്റ് കാർഡിലും അനികുട്ടൻ പണം നിക്ഷേപിച്ചു; കണ്ണൂരുകാരൻ അരുൺ ഫണ്ട് ട്രാൻസഫർ ചെയ്തത് 20 തവണ; 18ന് നാലു പേരും എത്തിയില്ലെങ്കിൽ അറസ്റ്റിന് ഓപ്പറേഷൻ; പാർട്ടി ഗ്രാമത്തിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിച്ച് ഏജൻസികൾ; മുടക്കോഴിമലയിലേക്ക് വീണ്ടും ഷൗക്കത്തിലി പോകുമോ? കാർപാലസ് ഉടമയെ പൊക്കാൻ 'കൊടി സുനി മോഡൽ'!മറുനാടന് മലയാളി15 Nov 2020 7:16 AM IST
Marketing Featureക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് സെല്ലിലേക്ക് മാറ്റിയാൽ ബിനീഷിന് കഴിയേണ്ടി വരിക കൊടുംക്രിമിനലുകൾക്കൊപ്പം; സുരക്ഷ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ തീരുമാനം; കാർ പാലസ് ഉടമ ഒളിവിൽ തന്നെ; അബ്ദുൽ ലത്തീഫിനെ കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി16 Nov 2020 10:29 AM IST
SPECIAL REPORTദിലീപിന് ഒരുനീതി ബിനീഷിന് മറ്റൊരു നീതി അതുപറ്റില്ല; കള്ളപ്പണ കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 'അമ്മ'യിൽ നിന്ന് പുറത്താക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും എക്‌സിക്യൂട്ടീവ് യോഗത്തിൽ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎൽഎമാരായ മുകേഷും ഗണേശുംമറുനാടന് മലയാളി20 Nov 2020 6:02 PM IST
SPECIAL REPORTകോടിയേരിയുടെ മകനെ തത്കാലം കൈവിടാതെ 'അമ്മ'യുടെ സംരക്ഷണം; രക്ഷാകവചം ഒരുക്കിയത് എംഎൽഎമാരായ ഗണേശ് കുമാറും മുകേഷും; ദിലീപിനും ബിനീഷിനും രണ്ടുനീതിയോ എന്ന ചോദ്യം ഉയർത്തി ഒരുവിഭാഗം അംഗങ്ങൾ; എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചത് വിശദീകരണം തേടാൻ; പാർവതി തിരുവോത്തിന്റെ രാജിക്ക് അംഗീകാരംമറുനാടന് മലയാളി20 Nov 2020 8:10 PM IST