You Searched For "ബിനോയ് കോടിയേരി"

പൂമൂടലും ശത്രുസംഹാരത്തിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ദുബായിലെ അറസ്റ്റ് ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത്  ബലാത്സംഗത്തിന്റെ പുലിവാല്; ബിനീഷ് ഡ്രഗ് മണി കേസിൽ കുരുങ്ങിയതോടെ പാർട്ടിയെ പ്രതിരോധത്തിലാക്കാതെ മാറി നിൽക്കൽ;  കോടിയേരി  പടിയിറങ്ങുന്നത് മക്കൾ മാഹാത്മ്യം തീരാതലവേദന ആയതോടെ
നോട്ട് നിരോധന സമയത്ത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ എച്ച്.ഡി.എഫ്.സി ബാങ്കിലടച്ചത് 38 ലക്ഷം രൂപ; ബിനോയ് കോടിയേരി വാങ്ങിയ ബെൻസ് കാറിന്റെ ലോൺ ക്ലോസ് ചെയ്തത് അമ്മ വിനോദിനി ബാലകൃഷ്ണൻ നേരിട്ടെത്തി; കാറിന്റെ ഉടമയുടെ പേര് മാറ്റിയെങ്കിലും ഫോൺ നമ്പർ ഇപ്പോഴും കോടിയേരി പുത്രന്റേത് തന്നെ
പാറ്റൂരിലെ സഹായത്തിന് കിട്ടിയത് ആർടെക്കിലെ ഫ്‌ളാറ്റോ? വാർത്ത ചോർത്തലിൽ പിണറായി പ്രതിക്കൂട്ടിൽ നിർത്തിയ വഴുതക്കാട്ടെ ആർടെക് കല്യാണിയിൽ ബിനീഷിന് ബിനാമി സ്വത്തോ? ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് ചേട്ടൻ ബിനോയി എന്നും സൂചനകൾ; ജാഫർ ജമാലും കൂട്ടരും താമസിച്ച കവടിയാറിലെ ഹീരയും ഇഡി നിരീക്ഷണത്തിൽ
ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
എത്രയും വേഗം ഡിഎൻഎ പരിശോധനാ ഫലം തുറക്കണമെന്ന് ബീഹാറുകാരി; പേരൂർക്കടയിലെ ദത്ത് കേസിന്റെ വേഗത അറിഞ്ഞ് മുംബൈയിലും കരുനീക്കം; ഇളയ മകൻ പുറത്തെത്തിയപ്പോൾ കുരുക്കായി മൂത്തമകന്റെ ഗൾഫ് ബന്ധം; കോടിയേരിയെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ; ആ കുട്ടിയുടെ അച്ഛൻ ബിനോയിയോ എന്ന് താമസിയാതെ അറിയാം
ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി;പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിശദീകരണം; മുംബൈയിലെ കേസിൽ കോടിയേരി കുടുംബം ആത്മവിശ്വാസത്തിൽ
നാളെ ആ ഡിഎൻഎ ഫലം പുറത്തു വരാൻ സാധ്യത; ഒത്തുതീർപ്പ് സാധ്യതകൾ തള്ളി അതിശക്ത നിലപാടുമായി ബീഹാറുകാരി വീണ്ടും കോടതിയിൽ; പ്രോസിക്യൂട്ടറും പ്രതിയും ഒരുമിച്ച് ഹാജരാകാത്തതും ചർച്ചകളിൽ; കോടിയേരി കുടുംബത്തിന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം; കുട്ടിയുടെ അച്ഛൻ ബിനോയി ആണോ എന്ന് ഉടൻ അറിയാം
ബാർ ഡാൻസുകാരിയുടെ ഹർജിയിൽ ബോംബെ ഹൈക്കോടതി തീരുമാനം എടുത്താൽ പ്രതിസന്ധിയിലാകുക കോടിയേരി കുടുംബം; സിപിഎം സെക്രട്ടറിയുടെ മകൻ വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമുള്ള ആരോപണത്തിന് ഉടൻ വ്യക്തത വരും; ബിനോയ് കോടിയേരി കേസിൽ ഡിഎൻഎ ഫലം ഉടൻ പുറത്തുവരുമോ?
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: ഡി.എൻ.എ പരിശോധനയുടെ റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന് പരാതിക്കാരി; ബിനോയ് കോടിയേരിയുടെ പ്രതികരണം തേടി ബോംബെ ഹൈക്കോടതി; കേസ് ഫെബ്രുവരി 10ലേക്ക് മാറ്റി വെച്ചു