You Searched For "ബിനോയ്‌"

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്‍കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരും
അമ്മ എവിടെ എന്നുചോദിച്ചപ്പോൾ അവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കൻ മട്ട്; അടുക്കളയിൽ പണി വല്ലതും നടന്നോ ചാച്ചാ എന്ന് ചോദിച്ചപ്പോൾ ബിനോയിയുടെ ഭാവം മാറിയതോടെ കുട്ടിക്കും സംശയം; സിന്ധുകൊലക്കേസിൽ പൊലീസ് ഉഴപ്പിയപ്പോഴും അടുക്കള തറയിലെ രഹസ്യം കണ്ടുപിടിച്ചത് ആറാം ക്ലാസുകാരന്റെ ബുദ്ധി
ആദ്യ പദ്ധതി മുറ്റത്തുള്ള കുഴിയിൽ കുഴിച്ചു മൂടാൻ; പന്തിയല്ലെന്ന് കണ്ട് വീട്ടിനുള്ളിലെ അടുക്കളയിൽ എത്തി; മകനെ കൂടെ നിർത്തി അമ്മയുടേത് ഒളിച്ചോട്ടമാക്കാനും ശ്രമിച്ചു; എല്ലാം പൊളിച്ചത് പന്ത്രണ്ടുകാരന്റെ അടുക്കള സംശയം; കാമുകിയെ കുഴിച്ചു മൂടി പദ്ധതിയിട്ടത് സർക്കാർ ചെലവിൽ വീട് പുതുക്കി പണിയാൻ; പണിക്കൻകുടിയിലെ വില്ലൻ സത്യം പറയുമ്പോൾ
എത്രയും വേഗം ഡിഎൻഎ പരിശോധനാ ഫലം തുറക്കണമെന്ന് ബീഹാറുകാരി; പേരൂർക്കടയിലെ ദത്ത് കേസിന്റെ വേഗത അറിഞ്ഞ് മുംബൈയിലും കരുനീക്കം; ഇളയ മകൻ പുറത്തെത്തിയപ്പോൾ കുരുക്കായി മൂത്തമകന്റെ ഗൾഫ് ബന്ധം; കോടിയേരിയെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ; ആ കുട്ടിയുടെ അച്ഛൻ ബിനോയിയോ എന്ന് താമസിയാതെ അറിയാം
നാളെ ആ ഡിഎൻഎ ഫലം പുറത്തു വരാൻ സാധ്യത; ഒത്തുതീർപ്പ് സാധ്യതകൾ തള്ളി അതിശക്ത നിലപാടുമായി ബീഹാറുകാരി വീണ്ടും കോടതിയിൽ; പ്രോസിക്യൂട്ടറും പ്രതിയും ഒരുമിച്ച് ഹാജരാകാത്തതും ചർച്ചകളിൽ; കോടിയേരി കുടുംബത്തിന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം; കുട്ടിയുടെ അച്ഛൻ ബിനോയി ആണോ എന്ന് ഉടൻ അറിയാം