You Searched For "ബിഹാർ"

കിട്ടിയ സീറ്റുകളിൽ ഭൂരിപക്ഷവും ആർജെഡി രണ്ട് പതിറ്റാണ്ടായി വിജയിക്കാത്ത എൻഡിഎ കോട്ടകൾ; സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം ആർജെഡിക്കും ഒരെണ്ണം ഇടതിനും വിട്ടുകൊടുത്തു; തോൽവിയിൽ കുറ്റം പറയുന്നവരോട് കോൺഗ്രസിന് പറയാനുള്ളത് ഇങ്ങനെ; 20 സീറ്റുകളിൽ കൂടി ഇടതുപക്ഷവും ആർജെഡിയും മത്സരിച്ചിരുന്നങ്കിൽ ബിഹാറിൽ കഥ മാറിയേനേ എന്നും വിലയിരുത്തൽ
ബിഹാറിൽ കരുത്തരായി ജനതാദൾ യുണൈറ്റഡിനെ മൂലക്കിരുത്തി മുന്നണിയിലെ വലിയ കക്ഷിയായി; തമിഴ്‌നാട്ടിൽ ലക്ഷ്യമിടുന്നത് എഐഎഡിഎംകെയെ ഒപ്പം നിർത്തി തളർത്തി മുന്നേറാൻ; കർണാടകത്തിൽ വളർന്നത് ദേവഗൗഢയുടെ പാർട്ടിയെ ഒപ്പംകൂട്ടി; തെലുങ്കാനയിലും ആന്ധ്രയിലും പ്രാദേശിക കക്ഷികളെ വിഴുങ്ങി വളർച്ച; ഇന്ത്യ മുഴുവൻ ബിജെപി വളരുമ്പോൾ സഖ്യത്തിന് തളർച്ച
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ; ബിജെപിയുടെ സുശീൽ മോദി ഉപമുഖ്യമന്ത്രിയായി തുടരും; എൻ.ഡി.എ തീരുമാനം തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തിന് ശേഷം; നിതീഷ് മഖ്യമന്ത്രി കസേരയിലെത്തുന്നത് തുടർച്ചയായി നാലാം തവണ
40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവാറും എല്ലാം നൽകി; ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്ത് പകരക്കാരൻ എത്തുമ്പോൾ സുശീൽ കുമാർ മോദിയുടെ വാക്കുകൾ ഇങ്ങനെ; ബിഹാറിൽ ബിജെപിക്ക് കരുത്തു പകർന്ന നേതാവ് കേന്ദ്രമന്ത്രിയായേക്കും എന്നു സൂചനകൾ
ചൂതുകളി ലഹരിയായ യുവാവ് ഭാര്യയെ പണയംവെച്ചും ചൂത് കളിച്ചു; തോറ്റപ്പോൾ കൂട്ടുകാർക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുനൽകി; ഭാര്യ തടസ്സം പറഞ്ഞതോടെ യുവതിക്ക് നേരെ ആസിഡ് ആക്രമണവും നടത്തി; കൊടും ക്രൂരതയുടെ വാർത്ത ബിഹാറിൽ നിന്നും
പിണറായി തുടങ്ങിവെച്ച് മാതൃക കാട്ടിയതിന്റെ കൊയ്ത്തു നടത്താൻ ബിഹാർ സർക്കാർ! ബിഹാറിൽ സർക്കാരിനെതിരായ സമൂഹ മാധ്യമ വിമർശനങ്ങൾ ഇനി കുറ്റകൃത്യം; സമൂഹമാധ്യമങ്ങളിലെ അപകീർത്തികരവും കുറ്റകരവുമായ പോസ്റ്റുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി നിധീഷ് കുമാർ
നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് എത്തണം; കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി നിതീഷ് കുമാർ
ഭർത്താവിന് വെള്ളം ചോദിച്ചിട്ട് നൽകിയില്ല; ആശുപത്രിയിലെ അറ്റൻഡർ വന്ന് സഹായത്തിന് പകരം തന്നെ കയറിപ്പിടിച്ചു; പരിഭ്രമവും ഭയവും കാരണം ഒന്നും പറയാനായില്ല; ഭർത്താവിന്റെ മരണത്തിൽ കോവിഡ് ആശുപത്രിയിലെ ദുരവസ്ഥ തുറന്ന് കാട്ടി യുവതിയുടെ വീഡിയോ
50 അതിഥി തൊഴിലാളികളിൽ നിന്ന് ഒരുബസിന് പിരിച്ചത് മൂന്നുലക്ഷത്തോളം; ബസുടമകളും തൊഴിലാളികളും വിളിച്ചാൽ ഏജന്റുമാരുടെ ഫോൺ സ്വിച്ച് ഓഫ്; ബംഗാൾ അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ബസ് ജീവനക്കാർ കുടുങ്ങിയത് ഏജന്റുമാരുടെ ചതിയിൽ