You Searched For "ബിഹാർ"

ഏഴുപാർട്ടികളെ കൂട്ടിക്കെട്ടി ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ നിതീഷിന്റെ നോട്ടം അങ്ങ് ഡൽഹിയിലേക്ക്; അയ്യോ....പോകരുതേ നിതീഷ് എന്ന് ബിജെപി മുറവിളി കൂട്ടാത്തതും പ്രധാനമന്ത്രി കസേര മോഹം തിരിച്ചറിഞ്ഞ്; പാർത്ഥ ചാറ്റർജി വിവാദത്തോടെ മമതയ്ക്ക് നിറം മങ്ങിയതോടെ പ്രതിപക്ഷ നായകനായി ദേശീയ മോഹങ്ങൾ സാക്ഷാത്കരിക്കാൻ ജെഡിയു നേതാവ്
ബിഹാറിൽ ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്ഡ്; റെയ്ഡ് നടക്കുന്നത് ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്തെ റെയിൽവേ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട്
നിരോധനം ഉള്ളതിനാൽ കിട്ടുന്ന മദ്യം വ്യാജനായിരിക്കും; അത് കുടിച്ചാൽ മരണം ഉറപ്പാണ്; ആരും മദ്യക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുകയാണ് പോംവഴി; ബിഹാർ മദ്യദുരന്തത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ