You Searched For "ബിഹാർ"

ബിഹാറിൽ മാധ്യമപ്രവർത്തകനെ കത്തിച്ചുകൊന്നു; കൊലപാതകം വ്യാജ ക്ലിനിക്കുകളെ കുറിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ മധ്യവയസ്‌കനെ ആൾക്കൂട്ടം അടിച്ചുകൊന്നു; സംഭവം പുറത്തുവന്നത് ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ
പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപവത്കരിക്കുന്നോ? അഭ്യൂഹം ഉയർത്തി ജൻസുരാജ് എന്ന് ട്വീറ്റ്; രാഷ്ട്രീയത്തിന്റെ തുടക്കം ബിഹാറിൽ നിന്നെന്ന് സൂചന; കോൺഗ്രസിൽ കയറിപ്പറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെ പ്രശാന്ത് കിഷോറിന്റെ അടുത്ത നീക്കമെന്ത്?
ബിഹാറിൽ ജാതി സെൻസസിന് അനുമതി നൽകി സർവകക്ഷി യോഗം; എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി സെൻസസെന്ന് മുഖ്യമന്ത്രി; അജണ്ട പിന്തുടർന്ന് ബിജെപിയും; നീക്കം ഒബിസി വോട്ടു ബാങ്ക് കൈമോശം വരാതിരിക്കാൻ