You Searched For "ബോംബ് ഭീഷണി"

മെഡിറ്ററേനിയൻ കടലിന് മുകളിൽ വെച്ച് തുർക്കിഷ് വിമാനത്തിന് ബോംബ് ഭീഷണി; വിമാനത്തെ അകമ്പടി സേവിച്ച് രണ്ട് രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ; ബാഴ്സലോണ വിമാനത്താവളത്തിൽ പാഞ്ഞെത്തി വൻ പൊലീസ് സന്നാഹം, ശ്വാസമടക്കിപ്പിടിച്ച് യാത്രക്കാർ; ഒടുവിൽ ആശ്വാസം
നെയ്യാറ്റിൻകരയെ ഞെട്ടിച്ച് ബോംബ് ഭീഷണി; സന്ദേശമെത്തിയത് കുടുംബ കോടതിയിൽ; സ്ഥലത്ത് ഡോഗ് സ്കോഡ് അടക്കം പാഞ്ഞെത്തി; ആ ഈ-മെയിലിൽ കുഴങ്ങി അധികൃതർ; പ്രദേശത്ത് അതീവ ജാഗ്രത
രാവിലെ ഡിജിപിയുടെ ഇമെയില്‍ വിലാസത്തിലെത്തിയ സന്ദേശം; നിമിഷ നേരം കൊണ്ട് പോലീസുകാർക്ക് അലർട്ട് കോൾ; വിജയ്‌യുടെയും തൃഷയുടെയും സ്റ്റാലിന്റെയും വീടുകൾ വളഞ്ഞ് ബോംബ് സ്‌ക്വാഡ്; കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക രാഷ്ട്രീയത്തിൽ നടക്കുന്നത് വിചിത്രമായ സംഭവങ്ങൾ; ആ വ്യാജ ഭീഷണികൾക്ക് പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അടിമുടി ദുരൂഹത
ഉച്ചയ്ക്ക് തലസ്ഥാനത്തെ നടുക്കി ഇ-മെയിൽ സന്ദേശം; പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും നേരെ ബോംബ് ഭീഷണി; സുരക്ഷാപരിശോധന ശക്തമാക്കി;പ്രദേശത്ത് അതീവ ജാഗ്രത
എയര്‍ ഇന്ത്യ വിമാനത്തിന് തായ്‌ലന്‍ഡില്‍ വച്ച് ബോംബ് ഭീഷണി; കുറിപ്പ് കണ്ടെത്തിയത് ശുചിമുറിയില്‍; ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി; കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്യുന്നു
ഇവന്റെ ബാഗിൽ ബോംബ് ഉണ്ട്..എല്ലാവരും സൂക്ഷിക്കണം!; യാത്രക്കാരന്റെ അലറി വിളി കേട്ട് പലരും നിലവിളിച്ചു; വിവരം പൈലറ്റിനെ അറിയിക്കാൻ കോക്ക്പിറ്റിലേക്ക് ഓടി ക്യാബിൻ ക്രൂ; എങ്ങും പരിഭ്രാന്തി; ഒടുവിൽ ഇൻഡിഗോയെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത്!