SPECIAL REPORTആലക്കോടുള്ള ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹണിറോസിനെ പിടിച്ചുകറക്കി ദ്വയാര്‍ഥ പ്രയോഗം നടത്തി; മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതികാര ബുദ്ധിയോടെ ലൈംഗിക ധ്വനിയില്‍ പരമാര്‍ശം; പിന്നെ അഭിമുഖമെന്ന് പോലീസ്; പറഞ്ഞത് പുരാണം മാത്രമെന്ന് മുതലാളി; പോലീസിന് മുന്നില്‍ കുറ്റനിഷേധവുമായി ബോബി ചെമ്മണ്ണൂര്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 8:07 AM IST
SPECIAL REPORT22 കൊല്ലം മുമ്പ് കേരളത്തിലെ ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ച മുതലാളി; കുറ്റം ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലെ ജയിലില്‍ കിടക്കാനാകുമെന്ന തിരിച്ചറിവില്‍ തെലങ്കാനയില്‍ പോയി മോഹം തീര്‍ത്തു; 2018ലെ ജയില്‍ അനുഭവം ടൂറിസ്റ്റിനെ പോലെ; 2025ല്‍ രാമന്‍പിള്ള വക്കീലിനെ ഇറക്കുന്നത് ആ അനുഭവം ഇനി ഉണ്ടാകാതിരിക്കാന്‍; കോടതി കൂട്ടില്‍ ആദ്യമായി കയറുന്ന ബോബിക്ക് തടവറ പുത്തരിയല്ല!മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 7:35 AM IST
SPECIAL REPORTറിയാസിന്റെ 'കാരവാന് ടൂറിസം' അടക്കം എല്ലാത്തിനും പിന്തുണ നല്കി; എന്നിട്ടും മുന്‍കൂര്‍ ജാമ്യത്തിന് പോലും അവസരില്ലാതെ കൊടും ക്രിമിനലിനെ പോലെ കാര്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ജാമ്യം കിട്ടുമോ എന്ന ആശങ്കയില്‍ രാത്രിയില്‍ മജിസ്ട്രേട്ടിന് മുന്നിലും എത്തിച്ചില്ല; 'പ്രതിച്ഛായ കൂട്ടാന്‍ ബോച്ചെ ഓപ്പറേഷന്'; ബോബി ചെമ്മണ്ണൂര്‍ കടുത്ത നിരാശയില്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 6:37 AM IST
SPECIAL REPORTതനിക്കെതിരേയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകള്‍ സഹിതം പരാതി; ഹണി റോസിന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ഇട്ടേക്കും; ദ്വയാര്‍ത്ഥമെന്നത് വെറും തെറ്റിധാരണയെന്ന് ബോച്ചെ; മുന്‍കൂര്‍ ജാമ്യകിട്ടിയില്ലെങ്കില് മുതലാളി അകത്താകും; ബോബി ചെമ്മണ്ണൂര്‍ അറസ്റ്റൊഴിവാക്കാന്‍ നെട്ടോട്ടത്തില്സ്വന്തം ലേഖകൻ8 Jan 2025 6:50 AM IST
SPECIAL REPORTവയനാട്ടിലെ ഹരിതാഭ കാട്ടി ആളെക്കൂട്ടിയ ബോച്ചെ പറ്റിച്ചോ? 'ബോച്ചെ 1000 ഏക്കര്‍' ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടി തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തിന് സമീപം; കോടതി ഇടപെടല്‍ ഉറപ്പായിട്ടും വയനാട്ടിലെ ന്യൂയര്‍ പാര്‍ട്ടിക്ക് പബ്ലിസിറ്റി നല്‍കിയത് ബോബിയുടെ കാഞ്ഞബുദ്ധി!മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 8:35 PM IST