You Searched For "ഭക്ഷണം"

കുഞ്ഞുങ്ങള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ കുത്തി തീറ്റിക്കുന്നതിനല്ല കാര്യം; ഒരു കാരണവശാലും മൂന്ന് വയസ്സ് പൂര്‍ത്തിയാകും വരെ ഈ ഭക്ഷണങ്ങള്‍ ഒന്നും കൊടുക്കരുത്
ബ്ലഡ് പ്രഷര്‍ ഉറക്കം കെടുത്തുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഈ ഭക്ഷണം അതിന് പരിഹാരമാണ്; ആര്‍ത്തവ വിരാമമായ സ്ത്രീകള്‍ പ്രെഷര്‍ നിയന്ത്രിക്കാന്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
ആരും സഹായിക്കാനില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടി കോവിഡ് വാർഡിലെ വയോധികൻ; മടിച്ചു നിൽക്കാതെ മനസ്സറിഞ്ഞു അന്നമൂട്ടി സ്റ്റെഫി; വയോധികന് ഭക്ഷണം വാരിനൽകുന്ന നഴ്‌സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ
2021 പകുതി കഴിയുമ്പോൾ കൊറോണ നമുക്കൊരു വിഷയമാകില്ല; പക്ഷെ ജീവിതശൈലീ രോഗങ്ങൾ ഇവിടെ ഉണ്ടാകും; തിന്നു മരിക്കുന്ന മലയാളികളെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു നാളിൽ അവൻ കാല് കൊണ്ട് തട്ടി തെറുപ്പിച്ച ഭക്ഷണത്തിന് കണക്ക് പറയേണ്ടി വരും..! ലക്ഷങ്ങൾ പട്ടിണി കിടക്കുമ്പോൾ ഈ തെമ്മാടിത്തരം ദൈവം പൊറുക്കില്ല; ഡെലിവറി ബോയി എത്താൻ വൈകിയപ്പോൾ  ഭക്ഷണം കാൽകൊണ്ട് തട്ടിത്തെറിപ്പിച്ചു ആക്രമിച്ചു യുവാവ്; പ്രതിഷേധം ശക്തം
ഭക്ഷണത്തിന് യാത്രക്കാരിൽ നിന്നും ഈടാക്കിയത് നിശ്ചയിച്ചതിനെക്കാളും കൂടുതൽ തുക;  ഐആർസിടിസി കരാറുകാർക്ക് മുട്ടൻ പണി നൽകി മലയാളി യാത്രികൻ; എനിക്ക് തുക വേണ്ട , പകരം മുഴുവൻ യാത്രക്കാർക്കും സൗജന്യമായിി കുപ്പിവെള്ളം നൽകണമെന്ന് നിർദ്ദേശം
കണ്ണൂരിൽ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു; ഇരിട്ടി ഭാഗങ്ങളിൽ പരസ്യമായ വ്യാജപ്രചാരണമഴിച്ചു വിട്ടു; ഇതിന്റെയെല്ലാം പിന്നിൽ സിപിഎം ഒത്താശയും; എസ്ഡിപിഐയുടെ പ്രകടനത്തിൽ മുഴങ്ങിയത് സിപിഎം മുദ്രാവാക്യങ്ങൾ: ആരോപണവുമായി സന്ദീപ് വചസ്പതി
ഭർത്താവിന്റെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ പറഞ്ഞിട്ട് കേട്ടില്ല; ഭർത്താവിന് ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തി നൽകിയതായി പരാതി; അണുബാധയുണ്ടായതായി ആരോപിച്ച് പൊലീസിൽ പരാതി നൽകി യുവാവ്; അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയമിച്ചു
രോഗം വരാതിരിക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും എന്ത് കഴിക്കണം? അല്ലെങ്കിൽ എന്ത് കഴിക്കരുത്? വാട്ട്സ്അപ് യൂണിവേഴ്സിറ്റിയിലെ വിവരങ്ങളെ ഇനി ആശ്രയിക്കേണ്ട; ആയുസ്സ് കൂട്ടാൻ പറ്റിയ നാല് ഭക്ഷണ വിഭവങ്ങൾ തിരഞ്ഞെടുത്ത് ഹാർവാർഡിന്റെ പഠന റിപ്പോർട്ട്
പോസ്റ്റർ ഒട്ടിക്കാനും ഉപയോഗിക്കുന്ന മൈദ വയറ്റിൽ ഒട്ടിപ്പിടിക്കുമെന്ന് പ്രചാരണം; ബ്ലീച്ചിങ്ങിൽ വിഷം ഉണ്ടാവുമെന്ന് മറ്റൊരു കുട്ടർ; ബീഫും കൂടെ കൂടുന്നതോടെ അർബുദം ഉറപ്പെന്നും പോസ്റ്റുകൾ; കാൻസർ ഉണ്ടാക്കുമെന്ന് ഡോ വി പി ഗംഗാധരനും; പൊറാട്ട-ബീഫ് കോംമ്പോ ശരിക്കും വില്ലനോ? മലയാളികളുടെ ആസ്ഥാന ഭക്ഷണത്തെചൊല്ലി വീണ്ടും വിവാദം