You Searched For "ഭക്ഷ്യവിഷബാധ"

മാമോദീസ ചടങ്ങിൽ വിളമ്പിയത് ചോറും നോൺവെജ് വിഭവങ്ങളും ; ചടങ്ങിനെത്തിയവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് തൊട്ടടുത്ത ദിവസം രാവിലെയോടെയും; ഇതേ ഭക്ഷണം മറ്റു രണ്ട് ചടങ്ങിലും വിളമ്പിയെന്നും അവിടെ പ്രശ്‌നം ഇല്ലെന്നും കാറ്ററിങ്ങ് സ്ഥാപനത്തിന്റെ വാദം; രണ്ട് ദിവസങ്ങളിലായ് ചികിത്സ തേടിയത് 70 ലേറെപ്പേർ
ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത് മൂന്ന് ദിവസം മുൻപ്; വീട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി വീട്ടുകാർ; മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു;ചേന്ദമംഗലം സ്വദേശി ജോർജ്ജിന്റെ മരണത്തിലെ വ്യക്തത പോസ്റ്റ്‌മോർട്ടത്തിന് ശേഷമെന്ന് ആരോഗ്യ വകുപ്പും
പഫ്‌സ് കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ; ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; നിയമ പോരാട്ടം നടത്തിയ മൂവാറ്റുപുഴ സ്വദേശികളായ കുടുംബത്തെ അഭിനന്ദിച്ച് ഉപഭോക്തൃ കോടതി