You Searched For "ഭക്ഷ്യവിഷബാധ"

കുട്ടികൾക്ക് നൽകാൻ പുഴുങ്ങിയ കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോൾ പിങ്ക് നിറം; വെള്ള അൽപം കലങ്ങിയും; ഓടി എത്തിയ ഭക്ഷ്യ സുരക്ഷാ ഓഫീസർ കണ്ടെത്തിയത് വിഷാംശം; കോഴിക്കോട് പയ്യടി മീത്തൽ എൽപി സ്‌കൂളിൽ വൻഭക്ഷ്യവിഷബാധ ഒഴിവായത് ഇങ്ങനെ
കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു; സംഭവം വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം; വിഷബാധയേറ്റത് ചിക്കൻ റോളിൽ നിന്നെന്ന് നിഗമനം; പത്ത് പേർ ആശുപത്രിയിൽ