You Searched For "മകള്‍"

അവന്‍ മരിക്കരുതായിരുന്നു; അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാന്‍ ആയിരുന്നു ആഗ്രഹം; വേദനിച്ച് നരകിച്ച് പുഴുവരിച്ച് അവന്‍ ചാകണമായിരുന്നു: മകള്‍ കൃഷ്ണപ്രിയയെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണന്‍ വിടവാങ്ങിയത് ഒരു ആശ്വാസവാക്കിനും തണുപ്പിക്കാനാവാത്ത ഉള്‍ത്തീയോടെ
വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ഉത്സവം കണ്ട് മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം: ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്
പ്രതിക്ക് സംരക്ഷണവും നാട്ടുകാര്‍ക്ക് കുറ്റവും എന്ന നിലയാണ് കാര്യങ്ങള്‍; നാട്ടുകാര്‍ക്കെതിരെ കേസെടുത്തത് എന്തിനാണ്? എല്ലാവര്‍ക്കും ഭീഷണിയായ പ്രതിയെ നിയമ നടപടിയിലൂടെ തന്നെ തൂക്കിക്കൊല്ലണം; നെന്‍മാറയില്‍ കൊല്ലപ്പെട്ട  സുധാകരന്റെ മക്കള്‍ പറയുന്നു