You Searched For "മഞ്ജു വാര്യർ"

ഒഎൻവിയുടെ ശരദിന്ദുവിന് കവർ വേർഷൻ നിർമ്മിച്ചപ്പോൾ അഭിനന്ദനവുമായി എത്തിയത് മഞ്ജു വാര്യർ; ഏഷ്യാനെറ്റിന്റെ മുൻഷിക്കു ബദലാകാൻ ജനം ടിവിക്കു ഉടക്ക് സൂചിയുമായി വരുന്നതു യുകെ മലയാളിയായ ജിബി ഗോപാലൻ; മലയാളിയുടെ ആക്ഷേപ ഹാസ്യത്തിന് യുകെ ടച്ച്; ആദ്യ എപ്പിസോഡുകൾക്കു മികച്ച പ്രതികരണം
സുഹൃത്തുക്കൾ എന്നെന്നേക്കുമായി, എന്തും നേരിടുന്നു: ഉറ്റചങ്ങാതിമാരായ ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ: ഏറ്റുവാങ്ങി സോഷ്യൽ മീഡിയ
ലൂസിഫറിനലെ മികവിന് മലയാളത്തിൽ മികച്ച നടി; ധനുഷിനൊപ്പം പാച്ചിയമ്മാളായി തിളങ്ങിയതിന് തമിഴിലും പുരസ്‌കാരം; രണ്ട് ഭാഷയിൽ ഒരു അവാർഡ് നൈറ്റിൽ മികച്ച നടിയായി മഞ്ജു വാര്യർ; സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിൽ മോഹൻലാലിനും തിളക്കം
ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി; എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കേണ്ടതായിരുന്നു; കേസിൽ മഞ്ജുവിന്റെയും ശ്രീകുമാര മേനോന്റെയും പേരുകൾ പറയാൻ ദിലീപ് സ്വാധീനിച്ചു; പൾസർ സുനിയുടെ കത്തിലെ ആരോപണങ്ങൾ
പിന്തുണയ്ക്കുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു; ഹൃദയം തൊട്ട് അക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ്; പിന്തുണയുമായി മഞ്ജു വാര്യർ; ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്ത് കൂടുതൽ താരങ്ങൾ
മനസ്സിലെ തോന്നലുകൾ മജിസ്‌ട്രേട്ടിന് മുമ്പിൽ പറയാൻ സംവിധായകൻ; പാറശ്ശാല മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള കുടുംബ അമ്പലത്തിലെ പൂജയും മഞ്ജു വാര്യർക്ക് വേണ്ടി; സ്റ്റേഷൻ ജാമ്യം വേണ്ടെന്ന് പറയുന്നതും മനസ്സിലെ ഇഷ്ടം ജഡ്ജിക്ക് മുമ്പിൽ പറയാൻ; ഈ കേസ് സുനിൽകുമാർ ശശിധരന് കയറ്റമോ ഇറക്കമോ?