INVESTIGATIONകുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു; മോഷണത്തില്‍ മണികണ്ഠന് തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയക്കല്‍; ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫോണ്രേഖകള്മറുനാടൻ മലയാളി ഡെസ്ക്19 Nov 2024 4:16 AM