You Searched For "മണിയൻപിള്ള രാജു"

അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെ
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആ എട്ടു മണിക്കൂര്‍ മണിയന്‍ പിള്ള രാജു ഒളിവില്‍ പോയി? നടന്റെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായത് രക്ഷിക്കാന്‍ ശ്രമിച്ച മ്യൂസിയം പോലീസ്; അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും; വീണ്ടും ധിം തരികിട തോം!
മണിയൻപിള്ള രാജുവിനെ സിസിടിവി രക്ഷിച്ചു; ഇല്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയ വലിച്ചു കീറുമായിരുന്നു; നാട്ടുകാർ ശിക്ഷ നടപ്പാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ശാരദക്കുട്ടി
ഇടിച്ചത് എന്റെ വണ്ടിയില്‍; നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍; ചിക്കുന്‍ ഗുനിയ ഉള്ള രാജു ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എന്തിന് പോയി? ശ്രീറാമിനെ തോല്‍പ്പിച്ച അതിബുദ്ധിയില്‍ മദ്യപാന പരിശോധന ആവിയായി; മണിയന്‍പിള്ള രാജുവിന്റെ പ്രതികരണങ്ങള്‍ പച്ചക്കള്ളമെന്ന് സംശയം; ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ രാത്രി പോയവരെല്ലാം ചിക്കന്‍ ഗുനിയ ടെസ്റ്റ് നടത്തണം!
ഹലോ മൈഡിയര്‍ റോങ് നമ്പര്‍! രക്തപരിശോധനയില്‍ ക്ലീന്‍ ചിറ്റ് ഉറപ്പാക്കി മണിയന്‍പിള്ള രാജുവിന്റെ മാസ് എന്‍ട്രി; പിന്നില്‍ സ്വകാര്യ ആശുപത്രിയിലെ രഹസ്യ നീക്കം? മ്യൂസിയം പോലീസിനെ കുടെ നിര്‍ത്തി നടനു വേണ്ടി നടന്നത് വന്‍ അട്ടിമറി; കാന്‍സര്‍ അതിജീവിതന്‍ എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ കൈയ്യബദ്ധം ആക്കും
ധീം.. തരികിട... തോം! ശ്രീറാം വെങ്കിട്ടരാമനെ തോല്‍പ്പിച്ച അതിബുദ്ധി; 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജര്‍; 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധനയ്ക്കുള്ള യാത്ര; മണിയന്‍പിള്ള രാജുവിനെ ഇനി ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ആ അനുജന്റെ ബുദ്ധി തുണച്ചു; മ്യൂസിയം പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്‍
പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് പേടി കാരണം എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന് പിന്നില്‍ ദുരൂഹത
അച്ഛനെക്കുറിച്ച് ഇല്ലാകഥകൾ പ്രചരിപ്പിക്കരുത്; ഫേസ്‌ബുക്ക് പോസ്റ്റുമായി മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ; പ്രതികരണം നടന്റെ ആരോഗ്യനില മോശമാണെന്ന പ്രചരണത്തിൽ
സുരേഷ് ഗോപിയുടെ ഇരുപത്തയ്യായിരവും എന്റെയും ഗണേശിന്റേയും അയ്യായിരം വീതവും കൊണ്ടാണ് അമ്മ തുടങ്ങിയത്;ആശാ ശരത്തിനേയും ശ്വേതാ മേനോനേയും നിശ്ചയിച്ചതും മറ്റാരും അറിഞ്ഞില്ല; അമ്മയിൽ മൽസരം നടക്കട്ടെ; നിലപാട് മറുനാടനോട് വ്യക്തമാക്കി മണിയൻപിള്ള രാജു
അമ്മ തെരഞ്ഞെടുപ്പ് ഇന്ന്; ചൂടേറിയ പ്രചാരണം വാക്‌പോരിലും; നടൻ സിദ്ദിഖിനെതിരെ തുറന്നടിച്ച് മണിയൻ പിള്ള രാജു; എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിള്ളയുടെ വിമർശനം; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരം; ഉച്ചയ്ക്കു ശേഷം വിജയികളെ പ്രഖ്യാപിക്കും
തന്റെ വീട്ടിൽ കണ്ണാടിയില്ലേയെന്ന് തമ്പിസാർ ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു; ജീവനൊടുക്കുമെന്ന് ഭയന്ന് കിട്ടിയ ആദ്യവേഷം; ബാസ്റ്റാർഡ് എന്ന് ശകാരിച്ച ബഹദൂർ; ഭക്ഷണത്തിൽപോലും വിവേചനം; ലാലിന് ആദ്യമായി മേക്കപ്പിട്ട ഗുരു; സത്യസന്ധനായ നിർമ്മാതാവ്; ഒപ്പം നല്ല മനുഷ്യനും; താരരാജക്കന്മാർ ഒന്നിച്ച് എതിർത്തിട്ടും അമ്മ തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം; മണിയൻപിള്ള രാജു എന്ന ഹീറോയുടെ കഥ