You Searched For "മണ്ണുത്തി"

കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്‍മാര്‍ നല്‍കേണ്ടതില്ല; ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണം; ഈ രണ്ടു പരാമര്‍ശവും ദേശീയ പാതാ അതോറിറ്റിക്ക് വലിയ തിരിച്ചടി; ബ്ലോക്ക് തുടര്‍ന്നാല്‍ ഇനിയും ടോള്‍ പരിവ് നടക്കില്ല; സുപ്രീംകോടതി വിധിക്ക് മാനങ്ങള്‍ പലത്
വീട്ടിലെ ലഹരി പാര്‍ട്ടി അമ്മ എതിര്‍ത്തു; ഒഴിഞ്ഞ പറമ്പിലെ ആഘോഷം തല്ലായി; പുലര്‍ച്ചയോടെ പൂസായി എത്തിയ മക്കള്‍ ഉമ്മയെ വിരട്ടി; പ്രാണ ഭയത്തില്‍ പോലീസിനെ അറിയിച്ചത് അല്‍ത്താഫിന്റേയും അഹദിന്റേയും ഉമ്മ; ബ്രഹ്‌മജിത്ത് കാട്ടിയത് സൈക്കോ വിളയാട്ടം; കൈകാലുകള്‍ പോലീസ് തല്ലിയൊടിച്ചെന്ന് ഗുണ്ട; നെല്ലങ്കരയില്‍ സംഭവിച്ചത്
കുമ്മാട്ടിക്കിടെ ഡിജെ പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലിനെ കൊന്ന ഇരട്ട സഹോദരന്മാരില്‍ ഒരാള്‍; കാപ്പ് ചുമത്തിയത് മൂന്ന് മാസം മുമ്പ്; ലഹരി പാര്‍ട്ടി അതിരുവിട്ടപ്പോള്‍ പോലീസിന് വിളിച്ചത് പ്രതികളില്‍ ഒരാളുടെ ഉമ്മ; ബെര്‍ത്ത് ഡേ പാര്‍ട്ടി പോലീസ് ആക്രമണമായി; നല്ലെങ്കരയില്‍ ബ്രഹ്‌മജിത്തും സംഘവും തിമിര്‍ത്ത് ആടിയപ്പോള്‍; മണ്ണുത്തിയിലെ വില്ലന്‍ അകത്ത്