You Searched For "മദ്യം"

പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരിൽ ജിൻ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാർത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം; ഇന്ത്യാവിഭജനത്തിന് കാരണക്കാരൻ എന്ന് പഴിക്കപ്പെട്ട ജിന്നയുടെ അനിസ്‌ലാമിക ജീവിതം ചർച്ചയാവുമ്പോൾ
ഖജനാവ് നിറയ്ക്കാൻ വീണ്ടും മദ്യപരെ പിഴിയാൻ ഒരുങ്ങി സർക്കാർ; മദ്യവില കൂട്ടണമെന്ന് ബെവ്കോ സർക്കാരിന് ശുപാർശ നൽകി; നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്താൻ നിർദ്ദേശം; ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും
ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി; ഒരു ലിറ്ററിന് 600 രൂപയും; വി എസ് ഒ പി ബ്രാൻഡിക്ക് ഇനി വില 960 രൂപ; ഒരു ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ; 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35ഉം ബവ്‌കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുടേയും നേട്ടം; ഖജനാവിന് കരുത്ത് പകരാൻ മദ്യ വില മറ്റെന്നാൾ കൂടും
2019-20ൽ മാസം 1225 കോടിയുടെ മദ്യം കഴിച്ചിരുന്നെങ്കിൽ കോവിഡ് ഭീഷണി നിലനിന്നിരുന്ന കാലത്ത് മാസം 1034 കോടിയുടെ മദ്യം കുടിച്ചു; കൊറോണയ്ക്കും മദ്യാസക്തിയെ കുറയ്ക്കാനായില്ല; ഏപ്രിൽ മുതൽ ജനുവരി വരെ കുടിച്ചത് 10,340 കോടിയുടെ മദ്യം