You Searched For "മദ്യം"

മയ്യഴിയിലേക്ക് ഇനി മദ്യപാന്മാർ ഒഴുക്കു തുടങ്ങും; ഇനി എംആർപിക്ക് മാഹിയിൽ കുപ്പി കിട്ടും; കേരളത്തിന്റെ നെഞ്ചത്തടിച്ച് മാഹിയിൽ മദ്യവില കുറച്ച് പുതച്ചേരി സർക്കാർ; കോളടിക്കുന്നത് തലശ്ശേരിക്കും വടകരയ്ക്കും ഇടയ്ക്കുള്ള കൊച്ചു പ്രദേശത്തെ ബാറുകൾക്ക്
കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാർത്ഥ മരുന്ന്; 35 വർഷമായി താൻ മദ്യപിക്കാറുണ്ട്, ഇതുവരെ ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നില്ല; മദ്യശാലയ്ക്ക് മുന്നിൽ വൈറലായി സ്ത്രീയുടെ വീഡിയോ
കോവിഡും തെരഞ്ഞെടുപ്പും പണിയായത് കുടിയന്മാർ; കണ്ണു തെറ്റിയാൽ അടിച്ചോണ്ടു പോകും; മാഹിയിൽ മദ്യഷാപ്പുകൾക്ക് വിഐപി സുരക്ഷ; ബാർ തുറക്കുമ്പോൾ സ്റ്റോക്കിലെ മദ്യം കുറഞ്ഞാൽ ഉമകൾക്കും പണി; പുതുച്ചേരി നിലപാട് കടുപ്പിച്ചപ്പോൾ
വിൽപ്പനക്കായി സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ; വൻ തോതിൽ മദ്യശേഖരം കണ്ടെത്തിയത് വീട്ടിൽ നടത്തിയ പരിശോധനയിൽ; പിടിച്ചത് ജവാൻ ബ്രാൻഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികൾ
കുളിക്കാൻ പോലും രണ്ട് പെഗ്ഗ്; മദ്യമില്ലാതെ ജീവിക്കാൻ പോലും കഴിയില്ലെന്ന് തോന്നിയ നാളുകൾ; ഒരു ദിവസം വലിച്ചു തള്ളിയത് 120 സിഗരറ്റ്; ഒറ്റക്കിരുന്നാണ് മദ്യപിച്ചത് എന്നതിനാൽ ആരും അറിഞ്ഞില്ല; ഒരിക്കൽ പോലും മദ്യപിച്ച് ഞാനെന്റെ ഭാര്യയോട് വഴക്കിട്ടിട്ടില്ല; മദ്യത്തിന് അടിമയായിടത്തു നിന്നും തിരിച്ചുവന്ന ഡെന്നീസ് ജോസഫിന്റെ കഥ
പഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾ
കേരളത്തിന്റെ സ്വന്തം മരച്ചീനിയിൽ നിന്നൊരു ആഗോള മദ്യബ്രാൻഡ് ഉണ്ടാകുമോ? കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ കപ്പയിൽ നിന്നും സ്പിരിറ്റ് ഉണ്ടാക്കുന്നത് ആലോചനയിലെന്ന് കെ എൻ ബാലഗോപാൽ; മുന്നണികളുമായി തുറന്ന ചർച്ചക്ക് താൽപ്പര്യം പ്രകടിപ്പിച്ച് ധനമന്ത്രി; കർഷക ക്ഷേമത്തിനൊപ്പം വിദേശനാണ്യവും നേടാം; ചർച്ചയായി മന്ത്രിയുടെ പുത്തനാശയം
കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ കൊല്ലത്ത് പിടിയിൽ; 60 കുപ്പി വിദേശ മദ്യം പിടികൂടിയത് ഐലന്റ് എക്സ്പ്രസിൽ എത്തിയ സൈനികൻ അമലിന്റെ ബാഗുകളിൽ നിന്ന്
മരച്ചീനി അടക്കമുള്ള കാർഷിക ഉത്പന്നങ്ങളിൽ നിന്ന് സ്പിരിറ്റ് നിർമ്മാണം; തീരുമാനവുമായി മുന്നോട്ടു പോകാൻ ധനമന്ത്രി; കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് കെ എൻ ബാലഗോപാൽ