KERALAM62 കുപ്പി മദ്യവുമായി ട്രെയിനിൽ രണ്ടു സ്ത്രീകൾ പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവർ; മദ്യം എത്തിച്ചത് ബംഗളുരുവിൽ നിന്നുംമറുനാടന് മലയാളി13 Jun 2021 10:46 AM IST
KERALAMലോക്ക്ഡൗണിന്റെ മറവിൽ മുണ്ടക്കയം ബീവറേജസ് ഔട്ടലറ്റിൽ നിന്നും കടത്തിയത് എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യം; മൂന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റുംസ്വന്തം ലേഖകൻ20 Jun 2021 11:09 PM IST
Marketing Featureആറ്റിങ്ങലിലെ 15 ലക്ഷത്തിന്റെ വിദേശ മദ്യക്കൊള്ള: സർക്കാർ നിലപാട് അറിയിക്കാനും തൽസ്ഥിതി റിപ്പോർട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക്ഡൗണിൽ മദ്യഷോപ്പ് അടച്ചിട്ടപ്പോൾ കവർച്ചാ മദ്യം ബ്ലാക്കിൽ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്അഡ്വ. പി. നാഗരാജ്21 Jun 2021 8:09 AM IST
SPECIAL REPORTസംസ്ഥാനത്തെ മദ്യവിൽപ്പന പടിപടിയായി ഓൺലൈനിലേക്ക്; ഓൺലൈൻ പേയ്മെന്റ് നടത്തി മദ്യം വാങ്ങാനുള്ള പരീക്ഷണം ഒമ്പത് ഔട്ട്ലറ്റുകളിൽ തുടങ്ങി; വെബ്സൈറ്റും പരിഷ്ക്കരിക്കുന്നു; സൈറ്റിൽ കയറി മൊബൈൽ നമ്പർ നൽകി ഔട്ലെറ്റ് തിരഞ്ഞെടുക്കാം; പേയ്മെന്റും ഓൺലൈനായിമറുനാടന് മലയാളി11 July 2021 7:09 AM IST
SPECIAL REPORTതമിഴ്നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രയിലും 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാല; കേരളത്തിൽ ലക്ഷം പേർക്ക് ഒന്നും; കുറവ് പരിഹരിക്കാൻ ബിവറേജസുകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കണം; ശുപാർശയുമായി എക്സൈസ്; മദ്യവർജ്ജന നയം ആശങ്കയിൽമറുനാടന് മലയാളി1 Aug 2021 8:59 AM IST
KERALAMവിദേശ നിർമ്മിത മദ്യത്തിന് വില കൂട്ടി; പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വില വർധിക്കും; വില വർധിച്ചത് വെയർഹൗസ് നികുതി കൂട്ടിയതോടെമറുനാടന് മലയാളി2 Aug 2021 7:18 PM IST
KERALAMഹൈക്കോടതി വടി എടുത്തതോടെ നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ; രേഖകൾ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചുമറുനാടന് മലയാളി11 Aug 2021 11:18 AM IST
JUDICIALമാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്കോയോട് ഹൈക്കോടതിമറുനാടന് മലയാളി11 Aug 2021 12:00 PM IST
KERALAMഓണക്കാലത്ത് വിതരണം ചെയ്യാൻ അനധികൃതമായി സൂക്ഷിച്ചത് 135 ലിറ്റർ വിദേശമദ്യം; വീട്ടിൽ മദ്യശാല നടത്തിവന്ന നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റിൽമറുനാടന് മലയാളി23 Aug 2021 12:42 PM IST
SPECIAL REPORTഭർതൃസഹോദരി രാവിലെ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല; പാറക്കുളത്തിൽ നിന്നും ബന്ധുക്കളും പൊലീസും ചേർന്ന് മൃതശരീരം കണ്ടെടുത്തത് ആറ് മണിയോടെ; മദ്യപന്മാരുടെ കാറിടിച്ച് ഭർത്താവ് മരിച്ച് ഏഴാം ദിവസം മിഥുനയും യാത്രയായി; ലഹരിനുരഞ്ഞ ഡ്രൈവിങ് ഒരു കുടുംബത്തെയാകെ തകർത്ത കഥവിഷ്ണു ജെ ജെ നായർ12 Sept 2021 1:31 PM IST
KERALAMജ്യൂസിൽ മദ്യം കലർത്തി നൽകി സഹപ്രവർത്തകയെ ബലാൽസംഗം ചെയ്ത യുവാക്കൾക്ക് ജാമ്യമില്ല; പ്രതികൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ; പീഡിപ്പിച്ചത് യുവതിയെ ഒന്നാം പ്രതിയുടെ വീട്ടിലെ സൽക്കാരത്തിലേക്ക് ക്ഷണിച്ച ശേഷംജംഷാദ് മലപ്പുറം8 Oct 2021 1:34 PM IST