You Searched For "മദ്യം"

മദ്യമില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം? ക്രിസ്തുമസിന് മലയാളി കുടിച്ചു മറിഞ്ഞു;  രണ്ട് ദിവസത്തിൽ ബെവ്‌കോ ഔട്ട്‌ലറ്റുകളിൽ മാത്രമായി  കേരളത്തിൽ 150 കോടിയുടെ മദ്യവിൽപന; മുൻ വർഷത്തേക്കാൾ രണ്ടിരട്ടി അധിക വിൽപ്പന; ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പവർ ഹൗസ് ഔട്ട് ലറ്റിൽ
കോവളത്ത് ന്യൂഇയർ ആഘോഷിക്കാൻ ബിവറേജിൽ നിന്ന് മദ്യം വാങ്ങി വന്ന വിദേശി ഞെട്ടി; ബിൽ കാണിക്കാതെ മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ്; മദ്യം കളഞ്ഞ് പാവം; വീഡിയോ വൈറലാകുമ്പോൾ കേരള ടൂറിസം പിരിച്ചുവിടുന്നതാവും നന്നെന്ന് സോഷ്യൽ മീഡിയ
മദ്യവിൽപ്പനയിൽ പവറായി പവർഹൗസ്; പുതുവൽസര തലേന്ന് തിരുവനന്തപുരത്തെ ഔട്ട് ലെറ്റിലൂടെ വിറ്റു പോയത് 1.07 കോടിയുടെ മദ്യം; ക്രിസ്മസിലെ റിക്കോർഡ് തകർത്ത് ന്യൂ ഇയർ ആഘോഷവും; ബിവറേജസിന്റേയും കൺസ്യൂമർഫെഡിന്റേയും കടകളിലൂടെ വിറ്റത് 96.86 കോടിയുടെ മദ്യം; ജവാൻ കൂടുതലായി ഇനി ഉണ്ടാക്കും
ഐടി പാർക്കിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാം; പബ്ബിന് അനുമതി നൽകുക പത്ത് വർഷം പൂർത്തിയായ സ്ഥാപനങ്ങൾക്ക്; തൊഴിലില്ലായ്മ കുറയ്ക്കാൻ ബ്രൂവറികൾ; മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം വീര്യം കുഞ്ഞ മദ്യവും; മദ്യവർജ്ജനത്തിന് ഇനി പുതിയ നിർവ്വചനമെത്തും
പാർക്കുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് അനുമതി നല്കുന്ന കാര്യം പരിഗണിച്ച് സാസ്‌ക്ച്ചിവൻ;മുനിസിപ്പാലിറ്റികൾക്കും പാർക്ക് അധികാരികൾക്കും മദ്യപാന അനുമതി നല്കുന്ന നിയമം പരിഗണനയിൽ
മദ്യം വാങ്ങാൻ പണം നൽകാത്തിന് മണ്ണെണ്ണ ഒഴിച്ച് മകൻ തീകൊളുത്തിയ അമ്മ മരിച്ചു; ദാരുണാന്ത്യം 75കാരിയായ ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിക്ക്; പൊലീസ് കസ്റ്റഡിയിലുള്ള മകൻ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിൽ; സംഭവം നടന്നത് വലിയ ഭൂസ്വത്തുള്ള കുടുംബത്തിൽ
എതിർപ്പ് രൂക്ഷമായി; ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും മൈതനങ്ങളിലും മദ്യം വിളമ്പാനുള്ള ഉത്തരവ് ഭേദഗതി ചെയ്ത തമിഴ്‌നാട് സർക്കാർ; മദ്യം വിളമ്പാനുള്ള താൽക്കാലിക ലൈസൻസ് ഉച്ചകോടികൾക്കും ദേശീയ അന്തർദേശീയ കായിക മൽസരങ്ങൾക്കും
രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 34,962 കോടിയുടെ വിദേശമദ്യം; പ്രതിദിനം ആറ് ലക്ഷം ലിറ്റർ മദ്യം കേരളീയർ മദ്യപിക്കുന്നു; 24 മാസംകൊണ്ട് സർക്കാറിന് നികുതിയായി ലഭിച്ചത് വരുമാനം 24,540 കോടി; മലയാളികളെ കുളിപ്പിച്ചു കിടത്താൻ പാകത്തിന് സർക്കാർ മദ്യനയം പുതുക്കുമ്പോൾ പുറത്തുവരുന്ന മദ്യപാന കണക്കുകൾ ഇങ്ങനെ
ഉത്രാട ദിനത്തിൽ ബെവ്‌കോ പ്രതീക്ഷിച്ചത് 130 കോടിയുടെ മദ്യ വിൽപ്പന; കൈവരിക്കാനായത് 116 കോടിയും; ഇരിങ്ങാലക്കുടയിലും കൊല്ലം ആശ്രാമത്തും കോടിയുടെ കച്ചവടം; മൂന്നാമത് ചങ്ങനാശ്ശേരി; മദ്യത്തിന് വില കൂടുതലിന് ആനുപാതിക കച്ചവടം ഉണ്ടായില്ലെന്നത് വസ്തുത; മുൻകരുതൽ ഏറെ എടുത്തിട്ടും ലക്ഷ്യം കൈവരിക്കാനായില്ല; ഉത്രാടത്തിൽ കുടി കുറഞ്ഞുവോ?