You Searched For "മനോജ് തിവാരി"

ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു; ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്; ഈ രീതി ബാറ്റിങ്ങിനെ സഹായിക്കില്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
ടീമില്‍ കളിപ്പിക്കില്ലെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തി; അമ്മയെയും മകളെയും വരെ അയാള്‍ അസഭ്യം പറഞ്ഞു; അന്ന് വസീം അക്രം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഗംഭീറിനെ ഞാന്‍ തല്ലിയേനെ!; ഇന്ത്യന്‍ പരിശീലകനെതിരെ ആഞ്ഞടിച്ച് വീണ്ടും മനോജ് തിവാരി
മനോജ് തിവാരി ഇനി അധികാരത്തിന്റെ ക്രീസിൽ; ബംഗാളിൽ മന്ത്രിപദവിയിൽ ഗാർഡെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റർ; പുതിയ ഇന്നിങ്‌സിൽ കായിക മന്ത്രിയായേക്കുമെന്ന് സൂചന; തൃണമൂൽ കോൺഗ്രസിന്റെ മുന്നണിപോരാളിയായി സഭയിലെത്തിയത് ശിവ്പൂർ മണ്ഡലത്തിൽ നിന്ന്