You Searched For "മനോജ്"

മാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
മാഞ്ഞാലിക്കാരനെ തല്ലിക്കൊന്ന് തോട്ടിലിട്ടു; തട്ടിപ്പുകാരിയുമായുള്ള ബന്ധം പുറത്താകുമെന്ന് ഭയന്ന് ജോയലിനെ ഇല്ലായ്മ ചെയ്തു; നിയമ വിരുദ്ധ പാസ്പോർട്ട് സംഘടിപ്പിച്ച് ഉലകം ചുറ്റി; ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ സ്ഥാനത്ത് ഭാര്യയെ നിയമിക്കാനും നീക്കം: സിപിഎം അടൂർ ഏരിയാ സമ്മേളനത്തിൽ സെക്രട്ടറി മനോജിനെ പൊരിക്കാൻ തയ്യാറെടുത്ത് പ്രതിനിധികൾ