You Searched For "മന്ത്രി കെ രാജന്‍"

22ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്ന് ധരിച്ച മന്ത്രിമാര്‍; ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചര്‍ച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താന്‍ പരിഹാസ്യനായി എന്ന് മന്ത്രി രാജന്‍; ഈ ചോദ്യത്തിന് ബിനോയിയ്ക്കും ഉത്തരമില്ല; സിപിഐയില്‍ രാജന്‍ ഇഫക്ട്! തദ്ദേശം വരെ കാക്കാന്‍ സെക്രട്ടറിയും സംഘവും
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ പല തവണ വിളിച്ചിട്ടും എം ആര്‍ അജിത് കുമാറിനെ ഫോണില്‍ കിട്ടിയില്ല; പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ല; പൊലീസിന്റെ ഭാഗത്തുനിന്നു മോശം ഇടപെടലുണ്ടായി; എഡിജിപിക്ക് എതിരെ മന്ത്രി കെ രാജന്റെ മൊഴി
സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം; പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക തീര്‍ക്കുന്നു: മന്ത്രി കെ രാജന്‍
കേരളത്തിന്റെ പല ഭാഗത്തും നെല്‍പ്പാടങ്ങള്‍ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയും; ആലപ്പുഴയില്‍ എട്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് മന്ത്രി കെ രാജന്‍