You Searched For "മമത ബാനർജി"

ലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ ശശി തരൂർ വന്നേക്കും; പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം തരൂരിനെ നിയമിക്കും; നീക്കം മമത ബാനർജിയെ കൂടി ഒപ്പം കൂട്ടാൻ; പ്രതിപക്ഷ ഐക്യം മുന്നിൽ കണ്ട് വൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്
ജുഡീഷ്യറിയെ മോശമായ രീതിയിൽ ചിത്രീകരിച്ചു; മമതാ ബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി; കോടതിയുടെ നടപടി തെരഞ്ഞെടുപ്പ് ഹർജ്ജിയിൽ നിന്ന്  ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യത്തിനെതിരെ
മമതയ്ക്ക് തിരിച്ചടി; ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കൊലപാതകങ്ങളും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളും അന്വേഷിക്കാൻ സിബിഐ; ഉത്തരവിട്ടതുകൊൽക്കത്ത ഹൈക്കോടതി; അന്വേഷണത്തിന് സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും
ഭവാനിപുരിൽ മമത ബാനർജിക്ക് വൻ വിജയം; മുഖ്യമന്ത്രി സ്ഥാനം ഊട്ടിയുറപ്പിച്ചത് 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് ഭവാനിപ്പൂരുകാർ നൽകിയത് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം; ഇനി ദീദി അനിഷേധ്യ നേതാവ്