Politics'ബിജെപി വാഗ്ദാനം ചെയ്ത രാമ രാജ്യമല്ല ഇത്; കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി; കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല'; രൂക്ഷ വിമർശനവുമായി മമത ബാനർജിന്യൂസ് ഡെസ്ക്4 Oct 2021 11:07 PM IST
Uncategorizedഗോവയിൽ ബിജെപി വിരുദ്ധ സഖ്യത്തിന് നീക്കവുമായി മമത; വിജയ് സർദേശായിയുമായി കൂടിക്കാഴ്ച നടത്തും; ജിഎഫ്പിയുമായി തൃണമൂൽ കൈകോർക്കുംന്യൂസ് ഡെസ്ക്30 Oct 2021 10:34 PM IST
Politicsകൂടിക്കാഴ്ച്ചയിൽ മോദിയോട് പറഞ്ഞത് രാഷ്ട്രീയ ഭിന്നത കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കരുത് ; ബിജെപി നേതാക്കളുടെ കൂടെ പ്രശംസ നേടി ബിജെപി പാളയത്തിൽ കരുനീക്കം; മേഘാലയിൽ 12 നേതാക്കളെ സ്വന്തം പക്ഷത്തേക്ക് എത്തിച്ച് കോൺഗ്രസ്സിനെയും ഞെട്ടിച്ചു; പറയുന്നതേ ചെയ്യൂ, ചെയ്യൂന്നതേ പറയൂ'; ദേശീയ രാഷ്ട്രീയത്തിൽ മമത ഉദിച്ചുയരുമ്പോൾമറുനാടന് മലയാളി25 Nov 2021 12:05 PM IST
Politicsമോദിയെ പ്രധാനമന്ത്രി കസേരയിൽ ഇരുത്തിയ തന്ത്രശാലി; രാഹുൽ ഗാന്ധി 'എടുക്കാ ചരക്കെന്ന്' തിരിച്ചറിഞ്ഞപ്പോൾ മമതയെ നായികയാക്കി മോദി വിരുദ്ധ പോരാട്ടത്തിൽ; മേഘാലയയിൽ കോൺഗ്രസിനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി; പ്രശാന്ത് കിഷോറിനെ കൈവിട്ട കോൺഗ്രസ് കാണിച്ചത് വൻ മണ്ടത്തരംമറുനാടന് ഡെസ്ക്25 Nov 2021 1:49 PM IST
Politicsദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ഒറ്റപ്പെടുമോ? പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തീർത്തു പറഞ്ഞ് തൃണമൂൽ കോൺഗ്രസ്; യുപിഎയിലെ മറ്റു പാർട്ടികളുമായി സഹകരിക്കാൻ നീക്കം; മോദിയെ എതിർക്കാൻ സ്വയം പ്രഖ്യാപിത നേതാവായി മമത കച്ചമുറുക്കുമ്പോൾ കോൺഗ്രസ് പടിക്ക് പുറത്താകുന്നുമറുനാടന് മലയാളി27 Nov 2021 7:28 PM IST
Politicsമാധ്യമ പ്രവർത്തകരോട് ചോദിച്ചത് എന്ത് യു പി എ എന്ന്; കോൺഗ്രസുമായുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി മമത ബാനർജി; യു.പി.എ സഖ്യം ഇപ്പോഴില്ലെന്നും മറുപടി; എൻ.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിമറുനാടന് മലയാളി1 Dec 2021 6:10 PM IST
Politicsപ്രശാന്ത് കിഷോർ പക പോക്കുന്നോ? മമതയെ മുന്നിൽ നിർത്തി യുപിഎ സഖ്യത്തെ തകർക്കാനുള്ള നീക്കം പാരയാകുന്നത് കോൺഗ്രസിന്; ശരത് പവാറിനെ കണ്ട ശേഷം മമത ബാനർജി പറഞ്ഞത് യുപിഎ സഖ്യം ഇല്ലാതായെന്ന്; മമതയുടെ ബദൽ നീക്കം കണ്ട് ചിരിക്കുന്നത് മോദിയും അമിത്ഷായും തന്നെമറുനാടന് മലയാളി2 Dec 2021 10:10 AM IST
Politicsകോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവ് നഷ്ടമായ ശരീരം; വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്; പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്; മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾമറുനാടന് ഡെസ്ക്2 Dec 2021 1:51 PM IST
Politicsപകുതി സമയും വിദേശത്തുപോയിരുന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറ്റില്ല; രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു മമത ബാനർജി; എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പ കാര്യമെന്നും ബംഗാൾ മുഖ്യമന്ത്രിമറുനാടന് മലയാളി2 Dec 2021 2:53 PM IST
Politicsമമത ബാനർജിക്ക് പെരുന്തച്ചൻ കോംപ്ലക്സോ? പാർലമെന്റിൽ ചടലുമായ ഇടപെടൽ നടത്തുന്ന മഹുവ മൊയിത്ര എം പി ബംഗാൾ മുഖ്യമന്ത്രിയുടെ കണ്ണിൽ കരടാകുന്നു; പദവി എന്നും ഉണ്ടാകണമെന്നില്ല, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ് മഹുവയെ പൊതുവേദിയിൽ വിമർശിച്ച് മമതമറുനാടന് ഡെസ്ക്10 Dec 2021 11:52 AM IST
Uncategorized'ഞാൻ ബംഗാളിയാണെന്നാണ് എന്നോടു പറയുന്നത്; അപ്പോൾ അദ്ദേഹം ആരാണ്?; ഒരു ഗുജറാത്തുകാരനു രാജ്യം ചുറ്റാം; ബംഗാളിക്ക് അതിനു പറ്റില്ലേ?'; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മമതന്യൂസ് ഡെസ്ക്15 Dec 2021 3:02 PM IST
Uncategorizedസാക്ഷരതാ സൂചികയിൽ പശ്ചിമബംഗാൾ ഒന്നാമത്; വലിയ വാർത്ത എന്ന് കുറിപ്പോടെ അഭിനന്ദിച്ച് മമതമറുനാടന് മലയാളി18 Dec 2021 2:26 PM IST