Marketing Featureഅബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയത്; മോഡലുകളെ കാണുന്നത് സംഭവ ദിവസം മാത്രം; ഹോട്ടൽ ഉടമ ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹതയുണ്ട്; പരിചയം ഇല്ലാത്ത ആളുകളാണ് പിന്തുടർന്നത്; ആഷിഖിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻമറുനാടന് മലയാളി3 Dec 2021 12:45 PM IST
KERALAMകടിച്ച പാമ്പിനെ പിടികൂടി വനപാലകർക്കു കൈമാറി; മണിക്കൂറുകൾക്കകം യുവാവ് ആശുപത്രിയിൽ മരിച്ചു; സംഭവം തെന്മലയിൽമറുനാടന് മലയാളി4 Dec 2021 1:51 PM IST
Emiratesസൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേമറുനാടന് ഡെസ്ക്4 Dec 2021 5:05 PM IST
SPECIAL REPORTകുന്നൂരിൽ തകർന്നു വീണത് ഐഎഎഫ് എം ഐ 17 വി 5 ഹെലികോപ്ടർ; അതിസുരക്ഷയുള്ള സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്ടർ എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചു വ്യോമസേന; സൈന്യം അപകട സ്ഥലത്തെത്തി; ഉന്നതതല മെഡിക്കൽ സംഘവും; പ്രതിരോധ മന്ത്രിയും അപകട സ്ഥലത്തേക്ക്മറുനാടന് ഡെസ്ക്8 Dec 2021 2:24 PM IST
SPECIAL REPORTഹെലികോപ്ടർ അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചു; 11 പേർ മരിച്ചെന്ന് വാർത്തകൾ; ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; അപകട വിവരം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു പ്രതിരോധ മന്ത്രി; ഡൽഹിയിൽ തിരക്കിട്ട കൂടിക്കാഴ്‌ച്ചകളും ഒരുക്കങ്ങളുംമറുനാടന് ഡെസ്ക്8 Dec 2021 2:44 PM IST
SPECIAL REPORTഹെലികോപ്ടർ അപകടത്തിൽ പെട്ട ജനറൽ ബിപിൻ റാവത്തിന്റെ നിലയിലും ആശങ്ക; 13 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം; റാവത്തിന്റെ വസതിയിൽ എത്തി മകളെ കണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്; മുംബൈയിലെ ചടങ്ങ് റദ്ദാക്കി അടിയന്തരമായി ഡൽഹിയിലേക്ക് മടങ്ങി രാജ്‌നാഥ് സിങ്; അപകടത്തിൽ കേന്ദ്രത്തിന്റെ ഔദ്യോഗിക വിശദീകരണം നാളെമറുനാടന് ഡെസ്ക്8 Dec 2021 5:04 PM IST
Marketing Featureകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസിയെ ഓടിച്ചത് വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ്; ആശാവർക്കറെത്തിയപ്പോൾ കണ്ടത് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ;നവജാത ശിശുവിന്റെ മൃതദേഹം കണ്ടത് വെള്ളം നിറക്കുന്ന കന്നാസിൽ ; അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ പറഞ്ഞത് താൻ തന്നെയെന്ന് അമ്മമറുനാടന് മലയാളി9 Dec 2021 7:34 AM IST
Marketing Featureത്വക്ക് രോഗത്തിന് ചികിത്സ നൽകാതെ നൂർജഹാനെ മുറിയിൽ പൂട്ടിയിട്ട് മന്ത്രവാദ ചികിത്സ നടത്തി; ആരുമായും സംസാരിക്കാനും അനുവദിച്ചില്ല; യുവതിയുടെ മരണത്തിൽ ഭർത്താവിന് കുരുക്കു മുറുകി; പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് നൂർജഹാന്റെ മാതാവുംമറുനാടന് മലയാളി9 Dec 2021 12:56 PM IST
Marketing Featureആറാമത് ഒരു കുട്ടികൂടി ജനിച്ചത് നാണക്കേടായി തോന്നി; ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം; പരിചരിച്ചത് ഭർത്താവും; കുഞ്ഞ് ശ്വാസമെടുക്കുകയും അനക്കമില്ലാതിരിക്കുന്നതും കണ്ടപ്പോൾ എടുത്തു വെള്ളത്തിലിടാൻ പറഞ്ഞു, ജീവനുണ്ടെങ്കിൽ പിടയ്ക്കുമല്ലോ എന്നു കരുതി; നവജാത ശിശുവിന്റെ മരണത്തിൽ നിഷ പൊലീസിനോട് പറഞ്ഞത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്9 Dec 2021 5:01 PM IST
Marketing Featureചുണ്ടിൽ മുറിപ്പാട്, നഖം അമർത്തിയ പാടുകൾ മൂക്കിന്റെ രണ്ടും ഭാഗത്തും ഉണ്ടായിരുന്നു; മുഖം അമർത്തിപ്പിടിച്ചപ്പോൾ ഉണ്ടായതു പോലെയാണ് പാടുകൾ; കൈത്തണ്ടയിൽ നാല് വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലും; മിഷേലിന്റേതുകൊലപാതകമെന്ന് ആവർത്തിച്ച് ബന്ധുക്കൾമറുനാടന് മലയാളി10 Dec 2021 4:29 PM IST
SPECIAL REPORTപ്രതിദിന കോവിഡ് നിരക്ക് കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് 3972 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവർ 4836; 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,788 സാമ്പിളുകൾ; ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾമറുനാടന് മലയാളി10 Dec 2021 6:20 PM IST
Bharathഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; 'പ്രദീപ് അമർ രഹേ' എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെമറുനാടന് മലയാളി12 Dec 2021 6:22 AM IST