SPECIAL REPORTകേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 42,579 പേർ; അവകാശവാദങ്ങൾ തെറ്റിയപ്പോൾ മരണ നിരത്തിൽ രാജ്യത്ത് രണ്ടാമത്; നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാനം കണ്ടെത്തേണ്ടത് 212.9 കോടി രൂപ; കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ കൂടുതൽ എത്തുമ്പോൾ മരണ നിരക്ക് ഇനിയും ഉയരുംമറുനാടന് മലയാളി12 Dec 2021 7:42 AM IST
SPECIAL REPORTഓമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമരണം; യുകെയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചെന്ന് അറിയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; പലരും കരുതുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല, വലിയ വ്യാപനം വരാനിരിക്കയാണ്; തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റർ വാക്സീൻ എടുക്കണമെന്നും ബോറിസ്മറുനാടന് ഡെസ്ക്13 Dec 2021 6:01 PM IST
Bharathഭാര്യ വിളിച്ചത് അനുസരിച്ച് വന്നത് ബന്ധുവിന്റെ ബൈക്കിൽ; സമയത്തിന് വീട്ടിൽ എത്താതെ വന്നപ്പോൾ തിരക്കിയിറങ്ങി; മറിഞ്ഞു കിടക്കുന്ന ബൈക്ക് കണ്ട് സമീപത്തെ പാറക്കുളത്തിൽ തെരഞ്ഞപ്പോൾ കിട്ടിയത് മൃതദേഹം; മറൈൻ എൻജിനീയറുടെ മരണം പരിചയമില്ലാത്ത വഴിയിൽ വച്ചുണ്ടായ അപകടത്തിൽശ്രീലാല് വാസുദേവന്13 Dec 2021 7:42 PM IST
KERALAMക്രൂരമർദ്ദനത്തെതുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മരണത്തിനിടയാക്കിയത് കല്ലുകൊണ്ട് മുഖത്തേറ്റ മർദ്ദനമെന്ന് പരിശോധന റിപ്പോർട്ട്മറുനാടന് മലയാളി14 Dec 2021 5:57 AM IST
Kuwaitകാശ്മീരിൽ ബിഎസ്എഫ് ടെന്റിൽ തീ പിടിച്ചു; മലയാളി ജവാൻ മരിച്ചു; വീരമൃത്യു ഇടുക്കി സ്വദേശി അനീഷ് ജോസഫിന്മറുനാടന് ഡെസ്ക്14 Dec 2021 12:31 PM IST
SPECIAL REPORTനാലു ദിവസം മുൻപെ മരിച്ചയാളെ തിങ്കളാഴ്ച്ച ജീവനോടെ കണ്ടുവെന്നാണ് മകളുടെ മൊഴി; താൻ കിടപ്പു രോഗിയായതിനാൽ ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഭാര്യയും; മരിച്ചയാളുടെ വയറ്റിൽ ഭക്ഷണാവശിഷ്ടം ഒന്നുമില്ല; ആമാശയം ചുരുങ്ങിയ നിലയിൽ; റസാഖിനെ പട്ടിണിക്കിട്ട് കൊന്നതോ? തളാപ്പിലെ മരണത്തിൽ പൊലീസിന് സംശയങ്ങൾഅനീഷ് കുമാര്16 Dec 2021 10:58 AM IST
Kuwaitഗാർഹിക പീഡനക്കേസിൽ ആറു മാസമായി റിമാൻഡിലായിരുന്നയാൾ കോടതി വരാന്തയിൽ രക്തം ഛർദിച്ചു മരിച്ചു; പിന്നാലെ കുറ്റവിമുക്തനാക്കി കോടതി വിധിയുമെത്തി; മരണം നടന്നത് ജഡ്ജി ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് അന്വേഷിച്ചതിന് പിന്നാലെശ്രീലാല് വാസുദേവന്17 Dec 2021 5:27 PM IST
Uncategorizedതിരുനെൽവേലിയിൽ സ്കുളിലെ കെട്ടിടം തകർന്ന് മുന്നു വിദ്യാർത്ഥികൾ മരിച്ചു; ദുരന്തമുണ്ടായത് ടോയ്ലറ്റ് തകർന്ന് വീണ്; പരിക്കേറ്റ രണ്ട് പേർ ചികിത്സയിൽമറുനാടന് മലയാളി17 Dec 2021 7:51 PM IST
Uncategorizedആർടെക്കിന്റെ വെള്ളയമ്പലത്തെ 'വജ്രം' കൊണ്ടു പോയത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവൻ; മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയുള്ള നിർമ്മാണ പ്രവർത്തനം ദുരന്തമായി; ലോഡിറക്കുന്നതിനിടെ ലോറിയിൽ നിന്ന് തെന്നിമാറി മാർബിൾ വീണത് നാല് തൊഴിലാളികളുടെ ദേഹത്ത്; രണ്ട് മരണം; മുഖ്യധാരാ മാധ്യമങ്ങൾ പറയാൻ മടിക്കുന്നത് ആർടെക് അശോകന്റെ ഫ്ളാറ്റിന്റെ പേര്മറുനാടന് മലയാളി18 Dec 2021 8:20 AM IST
SPECIAL REPORTനല്ല വസ്ത്രം ധരിച്ചാൽ, ആളുകളോട് സംസാരിച്ചാൽ പോലും സംശയം; സുഹൃത്തിന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ് പിന്മാറ്റം; പ്രണയ പകയിൽ ഇല്ലാതായത് കൃഷ്ണപ്രിയയുടെ സ്വപ്നങ്ങൾ; ഒടുവിൽ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം; കണ്ണീരോടെ വിടചൊല്ലി നാട്മറുനാടന് മലയാളി18 Dec 2021 4:29 PM IST
KERALAMമട്ടന്നൂർ കള റോഡിൽ പെട്രോൾ പമ്പ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റുമറുനാടന് മലയാളി18 Dec 2021 4:48 PM IST
Uncategorizedബെംഗളൂരുവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു; അപകടം പുലർച്ചെ 12.30-ഓടെ ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിന് സമീപത്തെ സർവീസ് റോഡിൽമറുനാടന് മലയാളി21 Dec 2021 12:14 PM IST