You Searched For "മലപ്പുറം"

കേരളത്തിൽ നാല് പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്തിന് പുറമേ തൃശൂരും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു; കെനിയയിൽ നിന്നെത്തിയ 49കാരിക്ക് തൃശൂരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരത്തെ രോഗികൾ ട്യുണീഷ്യയിൽ നിന്നും യുകെയിൽ നിന്നും എത്തിയവർ; ആകെ ഓമിക്രോൺ കേസുകൾ പതിനൊന്നായി
പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്അപ് വാൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു; മരണമടഞ്ഞത് 13 കാരി ഹയ; അപകടം തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പാവിട്ടപ്പുറത്ത്
സമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം; ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നത് അർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല; ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല; മാധ്യമങ്ങൾ നിലപാട് മെനെഞ്ഞെടുക്കുന്നു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർ
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ കേരളത്തിലും; എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു; ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ജെസ്ല മാടശ്ശേരി; ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കും
തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ; തലച്ചോറിലും ആന്തരികാവയവത്തിലും പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; രണ്ടാനച്ഛൻ പാലക്കാട് നിന്നും അറസ്റ്റിൽ