You Searched For "മലയാളി പെൺകുട്ടി"

അമ്മയോടൊപ്പം ചിരിച്ച് കളിച്ച് റസ്റ്റോറന്റിൽ കയറി; ഐസ്ക്രീം ഓർഡർ ചെയ്ത് നുണയുന്നതിനിടെ കേട്ടത് വെടിപൊട്ടുന്ന ശബ്ദം; നോക്കുമ്പോൾ മകളുടെ തലയിൽ തുളച്ചുകയറുന്ന വെടിയുണ്ടകൾ; ലണ്ടനെ നടുക്കിയ ആ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി; ഒടുവിൽ മലയാളി പെൺകുട്ടിക്ക് നീതി
   ഐക്യരാഷ്ട്ര സംഘടന അസോസിയേഷൻ ഓസ്‌ട്രേലിയയുടെ സെക്രട്ടറിയായി മലയാളി പെൺകുട്ടി; ഓസ്‌ട്രേലിയക്കാരെയും പിന്തള്ളി ചേർത്തലക്കാരി തെരേസ ജോയി സ്വന്തമാക്കിയത് യുഎൻഎഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി എന്ന റെക്കോർഡും: മുഴുവൻ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദ്യമാക്കി താരമായ തെരേസ ഇനി വിവിധ രാജ്യങ്ങളിൽ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിൽ
നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള വിമാനയാത്രയിൽ പരിചയപ്പെട്ട 16 കാരിയായ മലയാളി പെൺകുട്ടിയോട് ചുംബനം ചോദിച്ച് അസീം റഫീഖ്; ബ്രിട്ടീഷ് ക്രിക്കറ്റിലെ വംശീയതയ്ക്കെതിരെ രംഗത്തു വന്ന അസീമിനെതിരെ കടുത്ത ലൈംഗികാരോപണങ്ങളും
ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ ചർച്ച; പ്രതികളിൽ ഒരാൾ മലയാളി പെൺകുട്ടി; കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; ചോദ്യം ചെയ്യലിന് ഹാജരാവാൻ ഡൽഹി പൊലീസ് സൈബർ സെല്ലിന്റെ നിർദ്ദേശം