You Searched For "മലയാളികൾ"

തരൂര് കൊളുത്തിയ തീ അണയുന്നില്ല; വാക്‌സിൻ വിവാദത്തിൽ ബ്രിട്ടൻ വിയർക്കുന്നു; ഇന്ത്യയുടെ നീക്കത്തിൽ ഞെട്ടി വിശദീകരണവുമായി എത്തിയെങ്കിലും തർക്കവും ആശയക്കുഴപ്പവും തീരുന്നില്ല; ഇന്ത്യക്കാരെ രണ്ടാംകിടക്കാർ ആക്കുന്നതിൽ യുകെ മലയാളി സമൂഹത്തിനും അമർഷം
വെള്ളം എടുത്തോളൂ; ജീവൻ എടുക്കരുത്...; സർ പ്ലീസ് സഹായിക്കണം; മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക പേജിൽ നിറയുന്നത് മലയാളികളുടെ പ്രതിഷേധം
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു; കൊല്ലപ്പെട്ടത് കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ, വിഷ്ണു, നിധിൻദാസ് എന്നിവർ; രണ്ടുപേർ ഗുരുതര പരിക്കുകളോട് ഗോവ മെഡിക്കൽ കോളേജിൽ; അപകടം കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച്
നൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പൽ ജീവനക്കാർ സുരക്ഷിതർ; മലയാളി ജീവനക്കാർ അടക്കമുള്ളവരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കും; നാവികർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്; നൈജീരിയൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി
സിവിൽ സർവീസ് ഫലത്തിൽ മലയാളികളിൽ മുന്നിൽ ആറാം റാങ്ക് നേടിയ പാലാ സ്വദേശിനി ഗഹാന നവ്യാ ജയിംസ്; ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവൾക്ക് താൽപ്പര്യം വിദേശകാര്യത്തോട്; 36ാം റാങ്കിൽ ബാലരാമപുരം സ്വദേശി വി എം ആര്യ; മുൻനിരയിൽ സ്ഥാനമുറപ്പിച്ചവരിൽ ആറ് മലയാളികൾ
ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം; കൊലപാതക ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെട്ടെങ്കിലും യുവതിയുടെ നീണ്ട ജയിൽ വാസം ഒഴിവാക്കാൻ കോടതി കരുണ കാട്ടേണ്ടി വരും; കുട്ടികളുടെ സംരക്ഷണവും ആശങ്കയിൽ; മക്കൾക്ക് വിഷം നൽകി മലയാളി നഴ്‌സ് ആത്മത്യക്ക് ശ്രമിച്ചതിന്റെ ഞെട്ടലിൽ യുകെ മലയാളികൾ