You Searched For "മഴ"

അമേരിക്കയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിൽ; ഒരു മരണം; കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
വെയിലും മഴയും ഒരുമിച്ച്..; സംസ്ഥാനത്ത് നാളെ കനത്ത ചൂട് അനുഭവപ്പെടും; 3 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; പതിനൊന്നാം തീയതി മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
മഴ വരുന്നേ..; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്
പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രം